ഒക്ടോബർ 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 17-ന് ആരംഭിക്കുന്ന വാരം
ഗീതം 96, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 9 ¶17-21, പേ. 96-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സദൃശവാക്യങ്ങൾ 12-16 (10 മിനി.)
നമ്പർ 1: സദൃശവാക്യങ്ങൾ 15:1-17 (4 മിനിട്ടുവരെ)
നമ്പർ 2: സ്വീകാര്യമായ പ്രാർഥനകൾ യഹോവയ്ക്ക് സുഗന്ധധൂപംപോലെ ആയിരിക്കുന്നത് എങ്ങനെ? (സങ്കീ. 141:2; വെളി. 5:8) (5 മിനി.)
നമ്പർ 3: നാം അന്ത്യനാളുകളിലാണ് ജീവിക്കുന്നതെന്ന് ഏത് അടയാളം സൂചിപ്പിക്കുന്നു? (rs പേ. 234 ¶2) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മത്തായി 5:11, 12, 14-16, 23, 24 വായിപ്പിക്കുക. ഈ വാക്യങ്ങൾ ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നത് എങ്ങനെ എന്ന് വിശകലനംചെയ്യുക.
10 മിനി: വീട്ടുകാരൻ സ്വന്തം കണ്ണുകൊണ്ട് കാണട്ടെ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 145-ാം പേജിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ച. ദൈവനാമം നീക്കംചെയ്തിരിക്കുന്ന ഒരു ബൈബിൾ ഭാഷാന്തരം ഉപയോഗിക്കുന്ന താത്പര്യക്കാരന് ഒരു പ്രസാധകനോ പ്രസാധികയോ മടക്കസന്ദർശനം നടത്തുന്ന ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: “മടിച്ചുനിൽക്കരുത്.” ചോദ്യോത്തര പരിചിന്തനം. സ്കൂളിൽ സാക്ഷീകരിച്ച അനുഭവങ്ങൾ പറയാൻ മുതിർന്നവർക്കും കുട്ടികൾക്കും അവസരം നൽകുക.
ഗീതം 80, പ്രാർഥന