നവംബർ 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 14-ന് ആരംഭിക്കുന്ന വാരം
ഗീതം 92, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 11 ¶1-7 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സഭാപ്രസംഗി 1-6 (10 മിനി.)
നമ്പർ 1: സഭാപ്രസംഗി 6:1-12 (4 മിനിട്ടുവരെ)
നമ്പർ 2: നിയമരാഹിത്യത്തിന്റെ വർധനവ് എന്ത് സൂചിപ്പിക്കുന്നു? (rs പേ. 237 ¶1-2) (5 മിനി.)
നമ്പർ 3: റോമർ 12:19-ലെ ബുദ്ധിയുപദേശം സത്യക്രിസ്ത്യാനികൾ അനുസരിക്കുന്നത് എന്തുകൊണ്ട്? (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ‘ദാനം ചെയ്യാനുള്ള പദവി’ നിങ്ങൾ വിലമതിക്കുന്നുവോ? 2011 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 22-23 പേജുകളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
15 മിനി: “വിത്തുകൾ മുളച്ചുവളരാൻ അവ നനച്ചുകൊടുക്കണം.” ചോദ്യോത്തര പരിചിന്തനം. 3-ാമത്തെ ഖണ്ഡിക പരിചിന്തിച്ചശേഷം, ഒരു പ്രസാധകൻ മടക്കസന്ദർശനത്തിനു തയ്യാറാകുന്നത് എങ്ങനെയെന്നു കാണിക്കുന്ന ഒരു ആത്മഗതം ഉൾപ്പെടുത്തുക. വീട്ടുകാരനെക്കുറിച്ച് എഴുതിവെച്ചിരിക്കുന്ന വിവരങ്ങൾ പ്രസാധകൻ അവലോകനം ചെയ്യുന്നു. കഴിഞ്ഞ തവണ വീട്ടുകാരനോടു ചോദിച്ചിട്ടുപോന്ന ചോദ്യത്തിനുള്ള ഉത്തരം എങ്ങനെ നൽകാമെന്നും ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ച് എങ്ങനെ ഒരു ബൈബിളധ്യയനം ആരംഭിക്കാമെന്നും അദ്ദേഹം ചിന്തിക്കുന്നു. എന്താണ് മടക്കസന്ദർശനം എന്നു വിവരിക്കുന്ന, സംഘടിതർ പുസ്തകത്തിന്റെ 85-ാം പേജിലെ 4-ാം ഖണ്ഡിക ഹ്രസ്വമായി അവലോകനം ചെയ്യുക.
ഗീതം 98, പ്രാർഥന