നവംബർ 21-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 21-ന് ആരംഭിക്കുന്ന വാരം
ഗീതം 10, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 11 ¶8-14 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സഭാപ്രസംഗി 7-12 (10 മിനി.)
നമ്പർ 1: സഭാപ്രസംഗി 9:13–10:11 (4 മിനിട്ടുവരെ)
നമ്പർ 2: സ്നേഹം അസൂയപ്പെടുന്നില്ല (1 കൊരി. 13:4) (5 മിനി.)
നമ്പർ 3: അന്ത്യനാളുകളുടെ അടയാളം സത്യക്രിസ്ത്യാനികളെ ബാധിക്കുന്നത് എങ്ങനെ? (rs പേ. 238 ¶1-2) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. ചോദ്യപ്പെട്ടി. പ്രസംഗം.
15 മിനി: പീഡനം സാക്ഷ്യംനൽകാൻ അവസരമേകുന്നു. (ലൂക്കോ. 21:12, 13) വീക്ഷാഗോപുരം 2007 ഡിസംബർ 15 ലക്കത്തിന്റെ പേജ് 21 ഖണ്ഡിക 1; 2007 ജൂലൈ 15 ലക്കത്തിന്റെ പേജ് 31 ഖണ്ഡിക 21; 2005 മെയ് 1 ലക്കം പേജ് 18 ഖണ്ഡികകൾ 1-3 എന്നിവയെ ആസ്പദമാക്കിയുള്ള ചർച്ച. ഇതിൽനിന്ന് എന്തെല്ലാം പഠിച്ചു എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: ഡിസംബറിലെ സാഹിത്യ സമർപ്പണം. ചർച്ച. സമർപ്പിക്കാനുള്ള സാഹിത്യത്തിന്റെ സവിശേഷതകൾ പരിചിന്തിക്കുക; ഒന്നോ രണ്ടോ അവതരണങ്ങളും ഉൾപ്പെടുത്തുക.
ഗീതം 35, പ്രാർഥന