ഡിസംബർ 5-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 5-ന് ആരംഭിക്കുന്ന വാരം
ഗീതം 45, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 12 ¶1-7 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 1-5 (10 മിനി.)
നമ്പർ 1: യെശയ്യാവു 3:16–4:6 (4 മിനിട്ടുവരെ)
നമ്പർ 2: നാം അടിയന്തിരതാബോധം കാത്തുസൂക്ഷിക്കേണ്ടത് എന്തുകൊണ്ട്? (5 മിനി.)
നമ്പർ 3: ഈ വ്യവസ്ഥിതി അവസാനിച്ചശേഷം ഭൂമിയിൽ ആരെങ്കിലും ജീവിച്ചിരിക്കുമോ? (rs പേ. 240 ¶2-5) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നിങ്ങൾ ക്രിസ്തുമസ്സ് ആഘോഷിക്കാത്തത് എന്തുകൊണ്ട് എന്ന് ആരെങ്കിലും ചോദിച്ചാൽ. ന്യായവാദം പുസ്തകത്തിന്റെ 176-ാം പേജുമുതൽ 179-ാം പേജിന്റെ 2-ാം ഖണ്ഡികവരെയുള്ള ഭാഗത്തെ ആസ്പദമാക്കിയുള്ള ചർച്ച. ഹ്രസ്വമായ ഒരു അവതരണവും ഉൾപ്പെടുത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ശുശ്രൂഷയ്ക്കായി ഒരുങ്ങിയിരിക്കുക. താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങളെ അധികരിച്ചുള്ള ചർച്ച. (1) ശുശ്രൂഷയുടെ പിൻവരുന്ന വശങ്ങൾക്കായി നിങ്ങൾ തയ്യാറാകുന്നതെങ്ങനെ: (എ) വീടുതോറുമുള്ള സാക്ഷീകരണം? (ബി) മടക്കസന്ദർശനങ്ങൾ? (സി) അനൗപചാരിക സാക്ഷീകരണം? (2) ഓരോ തവണ ബൈബിളധ്യയനം നടത്തുമ്പോഴും നാം തയ്യാറാകേണ്ടത് എന്തുകൊണ്ട്? (3) പാഠഭാഗം തയ്യാറാകാൻ ബൈബിൾ വിദ്യാർഥിയെ സഹായിക്കാനായി നിങ്ങൾ എന്താണ് ചെയ്യുന്നത്? (4) ശുശ്രൂഷ നന്നായി ആസ്വദിക്കാൻ തയ്യാറാകൽ നിങ്ങളെ സഹായിച്ചിരിക്കുന്നത് എങ്ങനെ? (5) നാം ശുശ്രൂഷയ്ക്കായി തയ്യാറാകുമ്പോൾ യഹോവ പ്രസാദിക്കുന്നത് എന്തുകൊണ്ട്?
ഗീതം 101, പ്രാർഥന