ഡിസംബർ 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 19-ന് ആരംഭിക്കുന്ന വാരം
ഗീതം 45, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 12 ¶15-21, പേ. 127-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 11–16 (10 മിനി.)
നമ്പർ 1: യെശയ്യാവു 13:1-16 (4 മിനിട്ടുവരെ)
നമ്പർ 2: നാം കാഴ്ചയാൽ അല്ല വിശ്വാസത്താൽ നടക്കുന്നത് എന്തുകൊണ്ട്? (2 കൊരി. 5:7) (5 മിനി.)
നമ്പർ 3: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും കുറ്റകൃത്യവും എന്നും ഉണ്ടായിരുന്നിട്ടുണ്ട്; ഇന്ന് അവസ്ഥകൾ അതിലും മോശമൊന്നുമല്ല” (rs പേ. 241 ¶4–പേ. 242 ¶1) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. ജനുവരിയിൽ സമർപ്പിക്കാനുള്ള പ്രസിദ്ധീകരണം ഏതാണെന്നു പറയുക. ഒരു അവതരണം ഉൾപ്പെടുത്തുക.
15 മിനി: പ്രതികൂലകാലത്തു പ്രസംഗിക്കുക. (2 തിമൊ. 4:2) വീക്ഷാഗോപുരം, 2010 ഏപ്രിൽ 15 ലക്കം, പേജ് 6, ഖണ്ഡിക 16; 2009 നവംബർ 15 ലക്കം, പേജ് 20, ഖണ്ഡികകൾ 2-3; 2006 ഒക്ടോബർ 1 ലക്കം, പേജ് 24, ഖണ്ഡികകൾ 15-16 എന്നിവയെ ആസ്പദമാക്കിയുള്ള ചർച്ച. ഇതിൽനിന്ന് നാം പഠിച്ച പാഠങ്ങൾ എന്തെല്ലാമാണെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: ചോദ്യപ്പെട്ടി. സേവന മേൽവിചാരകൻ നടത്തുന്ന ചർച്ച.
ഗീതം 92, പ്രാർഥന