ആഗസ്റ്റ് 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 20-ന് ആരംഭിക്കുന്ന വാരം
ഗീതം 85, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 6 ¶1-8, പേ. 44-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 32–34 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 34:15-28 (4 മിനിട്ടുവരെ)
നമ്പർ 2: ദേശഭക്തിപരമായ ചടങ്ങുകളോടുള്ള ക്രിസ്ത്യാനികളുടെ മനോഭാവത്തെ സ്വാധീനിക്കുന്ന തിരുവെഴുത്തുകൾ ഏവ? (rs പേ. 274 ¶1–പേ. 275 ¶2) (5 മിനി.)
നമ്പർ 3: വെറുതെ എന്തെങ്കിലുമൊക്കെ പറയുന്നത് അർഥവത്തായ ഒരു പ്രാർഥനയാകില്ലാത്തത് എന്തുകൊണ്ട്? (സങ്കീ. 145:18; മത്താ. 22:37) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ‘ഞാൻ പരിണാമത്തിൽ വിശ്വസിക്കുന്നു’ എന്ന് ആരെങ്കിലും പറയുമ്പോൾ. ന്യായവാദം പുസ്തകത്തിന്റെ പേജ് 126 ഖ. 2 മുതൽ പേജ് 128 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. ‘പരിണാമത്തിലൂടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്’ എന്ന് ആരെങ്കിലും പറഞ്ഞാൽ എങ്ങനെ മറുപടി നൽകാം എന്നു കാണിക്കുന്ന ഹ്രസ്വമായ ഒരു അവതരണവും ഉൾപ്പെടുത്തുക.
10 മിനി: അന്യോന്യം പ്രോത്സാഹിപ്പിക്കാനുള്ള അവസരം. (എബ്രാ. 10:25) 2007 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ച. ഇതിൽനിന്ന് എന്തൊക്കെ പഠിച്ചു എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: “നിങ്ങളുടെ മനസ്സ് കാത്തുകൊള്ളുക.” ചോദ്യോത്തര പരിചിന്തനം. സർക്കിട്ട് സമ്മേളനത്തിന്റെ തീയതി ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കുക.
ഗീതം 70, പ്രാർഥന