വയൽസേവനം
2012 ഏപ്രിൽ
ഏപ്രിൽ മാസം നമുക്ക് സാധാരണ പയനിയർമാരുടെ എണ്ണത്തിൽ ഒരു പുതിയ അത്യുച്ചമുണ്ടായി: 3,533. ഇപ്പോൾ നമുക്ക് 27 താത്കാലിക പ്രത്യേക പയനിയർമാരുണ്ട്. ഇവരിൽ മിക്കവരും, മുമ്പ് പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ സത്യത്തിന്റെ വിത്ത് പാകാൻ തുടങ്ങിക്കഴിഞ്ഞു.