ഒക്ടോബർ 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 15-ന് ആരംഭിക്കുന്ന വാരം
ഗീതം 33, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 8 ¶17-24, പേ. 67-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ദാനീയേൽ 10-12 (10 മിനി.)
നമ്പർ 1: ദാനീയേൽ 11:15-27 (4 മിനിട്ടുവരെ)
നമ്പർ 2: ക്രിസ്ത്യാനികൾ പ്രതികാരം ചെയ്യുകയില്ലാത്തത് എന്തുകൊണ്ട്? (റോമ. 12:18-21) (5 മിനി.)
നമ്പർ 3: ദൈവത്തിന്റെ വിശ്വസ്ത ദാസന്മാർ കേവലം ക്രൈസ്തവലോകത്തിന്റെ വിവിധ സഭകളിൽ ചിതറിക്കിടക്കുന്നവരാണോ? (rs പേ. 283 ¶1-3) (5 മിനി.)
❑ സേവനയോഗം:
10 മിനി: ‘എനിക്കു താൽപര്യമില്ല’ എന്ന് ആരെങ്കിലും പറഞ്ഞാൽ. ന്യായവാദം പുസ്തകത്തിന്റെ 16-ാം പേജിലെ 1-ാം ഖണ്ഡിക മുതൽ 18-ാം പേജിലെ 2-ാം ഖണ്ഡിക വരെയുള്ള വിവരങ്ങളെ ആസ്പദമാക്കി നടത്തുന്ന ചർച്ച. പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ഏതാനും സമീപനങ്ങളും നിങ്ങളുടെ പ്രദേശത്ത് വിജയകരമെന്ന് തെളിഞ്ഞിട്ടുള്ള മറ്റു സമീപനങ്ങളും പരിചിന്തിക്കാം. ഹ്രസ്വമായ രണ്ട് അവതരണങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “സുവാർത്ത ഘോഷിക്കാൻ ലഘുലേഖകൾ ഉപയോഗിക്കുക.” ചോദ്യോത്തര പരിചിന്തനം. 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ നവംബറിൽ സമർപ്പിക്കുന്ന ലഘുലേഖകൾ ഹ്രസ്വമായി അവലോകനം ചെയ്യുക; ഒരു അവതരണവും ഉൾപ്പെടുത്തുക. 7-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ അനൗപചാരിക സാക്ഷീകരണത്തിൽ ലഘുലേഖകൾ എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
ഗീതം 97, പ്രാർഥന