നവംബർ 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 12-ന് ആരംഭിക്കുന്ന വാരം
ഗീതം 101, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 10 ¶1-9, പേ. 79-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആമോസ് 1-9 (10 മിനി.)
നമ്പർ 1: ആമോസ് 3:1-15 (4 മിനിട്ടുവരെ)
നമ്പർ 2: “പുതിയ നിയമം” ഒരു ഭാവി ഭൗമിക പറുദീസയെ പരാമർശിക്കുന്നുവോ അതോ അതു “പഴയ നിയമ”ത്തിൽ മാത്രമേ ഉള്ളോ? (rs പേ. 285 ¶1–പേ. 286 ¶1) (5 മിനി.)
നമ്പർ 3: സങ്കീർത്തനം 51:17-നെക്കുറിച്ചുള്ള ഗ്രാഹ്യം നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ? (5 മിനി.)
❑ സേവനയോഗം:
10 മിനി: ‘നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നില്ല’ എന്ന് ആരെങ്കിലും പറഞ്ഞാൽ. ന്യായവാദം പുസ്തകത്തിന്റെ പേജ് 218-ലെ ഖണ്ഡിക 3 മുതൽ പേജ് 219-ലെ ഖണ്ഡിക 2 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. ഹ്രസ്വമായ ഒരു അവതരണവും ഉൾപ്പെടുത്തുക.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മർക്കോസ് 1:16-20 വായിക്കുക. ഈ വിവരണം നമുക്ക് ശുശ്രൂഷയിൽ എങ്ങനെ പ്രയോജനം ചെയ്യുമെന്ന് പരിചിന്തിക്കുക.
10 മിനി: “നിങ്ങളുടെ പ്രയത്നത്തിൽ ആനന്ദം കണ്ടെത്തുക.” ചോദ്യോത്തര പരിചിന്തനം.
ഗീതം 98, പ്രാർഥന