നവംബർ 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 26-ന് ആരംഭിക്കുന്ന വാരം
ഗീതം 42, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 11 ¶1-4, പേ. 84, 86-87-ലെ ചതുരങ്ങൾ (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മീഖാ 1-7 (10 മിനി.)
നമ്പർ 1: മീഖാ 3:1-12 (4 മിനിട്ടുവരെ)
നമ്പർ 2: ലൂക്കോസ് 23:43-ലെ പറുദീസ, ഭൗമികമാണെന്ന് എന്തു ചൂണ്ടിക്കാട്ടുന്നു? (rs പേ. 287 ¶2–പേ. 288 ¶2) (5 മിനി.)
നമ്പർ 3: യഹോവ പ്രാർഥന കേൾക്കുന്ന ദൈവമാണെന്ന് നമുക്ക് എങ്ങനെ അറിയാം? (1 യോഹ. 5:14) (5 മിനി.)
❑ സേവനയോഗം:
15 മിനി: അവരുടെ സമൃദ്ധി ആവശ്യം നിർവഹിച്ചു. 2012 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 8-9 പേജുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
15 മിനി: “യാതൊന്നും ഒരു തടസ്സമാകരുത്—തിരക്കുപിടിച്ച ദിനചര്യ.” ചോദ്യോത്തര പരിചിന്തനം. ഏറെ തിരക്കുകൾ ഉണ്ടായിരുന്നിട്ടും ബൈബിളധ്യയനം നടത്താൻ കഴിഞ്ഞിട്ടുള്ള ഒരു വ്യക്തിയുമായി അഭിമുഖം നടത്തുക.
ഗീതം 73, പ്രാർഥന