മാർച്ച് 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 3-ന് ആരംഭിക്കുന്ന വാരം
ഗീതം 113, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 11 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 36–39 (10 മിനി.)
നമ്പർ 1: ഉല്പത്തി 37:1-17 (4 മിനിട്ടുവരെ)
നമ്പർ 2: പുനരുത്ഥാനത്തിൽ വരുന്നവർ തങ്ങളുടെ കഴിഞ്ഞകാല പ്രവൃത്തികൾ നിമിത്തം ന്യായം വിധിക്കപ്പെടുകയില്ലാത്തത് എന്തുകൊണ്ട്? (rs പേ. 338 ¶1) (5 മിനി.)
നമ്പർ 3: അബീഗയിൽ—യഹോവയെ മഹത്ത്വപ്പെടുത്തുന്ന ഗുണങ്ങൾ പ്രകടമാക്കുക (1ശമൂ 25:1-44) (5 മിനി.)
❑ സേവനയോഗം:
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—താത്പര്യക്കാരുടെ രേഖ ഉണ്ടാക്കുക” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിലൂടെ ലഭിച്ച പ്രയോജനങ്ങളെപ്പറ്റി പറയാൻ പ്രസാധകരെ ക്ഷണിക്കുക, നല്ല അനുഭവങ്ങൾ സദസ്യർ പറയട്ടെ.
ഗീതം 95, പ്രാർഥന