വയൽസേവനം
മാർച്ച് 2014
ഈ വർഷത്തെ സ്മാരകത്തിന് 1,16,674 പേർ ഹാജരായി എന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. മാർച്ച് മാസത്തിൽ നാം മൂന്ന് പുതിയ അത്യുച്ചങ്ങളിൽ എത്തി: പ്രസാധകർ: 39,624; സാധാരണ പയനിയർമാർ: 5,157; ഭവന ബൈബിളധ്യയനങ്ങൾ: 53,730.