നവംബർ 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 24-ന് ആരംഭിക്കുന്ന ആഴ്ച
ഗീതം 4, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
Smy കഥ 18, 19 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 28–31 (10 മിനി.)
നമ്പർ 1: ആവർത്തനപുസ്തകം 30:15–31:8 (4 മിനിട്ടുവരെ)
നമ്പർ 2: മൃഗങ്ങൾ ദേഹികളാണ് (rs പേ. 376 ¶5-പേ. 377 ¶5) (5 മിനി.)
നമ്പർ 3: വ്യത്യസ്തരായ ഇരട്ടകൾ (Smy കഥ 17) (5 മിനി.)
❑ സേവനയോഗം:
14 മിനി: “പയനിയർ സേവനം—അതു നിങ്ങൾക്കുള്ളതോ?” ലേഖനത്തിന്റെ 22 മുതൽ 32 വരെയുള്ള ഖണ്ഡികകൾ ആസ്പദമാക്കി സേവന മേൽവിചാരകൻ നടത്തുന്ന ചർച്ച.
8 മിനി: “എനിക്ക് അദ്ദേഹത്തെ വീണ്ടും കണ്ടെത്താൻ കഴിയുന്നില്ല!” ചർച്ച. ഒരു വ്യക്തിയെ വീണ്ടും കണ്ടെത്താനാകുന്നില്ലെങ്കിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിൽ എങ്ങനെ സ്ഥിരോത്സാഹം കാണിക്കാം?—മത്താ. 28:19, 20; മർക്കോ. 4:14, 15; 1 കൊരി. 3:6
8 മിനി: “ഗവേഷണത്തിനായി ഒരു പുതിയ ഉപകരണം.” പ്രസംഗം. “എങ്ങനെ ഗവേഷണം തുടങ്ങാം?” എന്നതിനെപ്പറ്റിയുള്ള നിർദേശങ്ങൾ ഗവേഷണസഹായിയുടെ ആമുഖത്തിൽ കൊടുത്തിട്ടുണ്ട്, അത് പുനരവലോകനം ചെയ്യുക. ഈ പുതിയ ഉപകരണത്തിന്റെ വ്യത്യസ്ത സവിശേഷതകൾ എടുത്തുപറയുക. ഒരു പ്രസാധകൻ തന്റെ കുടുംബ പ്രശ്നങ്ങൾ ഏങ്ങനെ പരിഹരിക്കാമെന്നുള്ള തിരുവെഴുത്തു മാർഗനിർദേശത്തിനായി ഗവേഷണസഹായി ഉപയോഗിക്കുന്നതിന്റെ ആത്മഗതം നടത്തുക.
ഗീതം 69, പ്രാർഥന