ഡിസംബർ 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 1-ന് ആരംഭിക്കുന്ന ആഴ്ച
ഗീതം 52, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
Smy കഥ 20 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 32-34 (10 മിനി.)
നമ്പർ 1: ആവർത്തനപുസ്തകം 32:22-35 (4 മിനിട്ടുവരെ)
നമ്പർ 2: മരണത്തിൽ ദേഹിയോ ആത്മാവോ തുടർന്നു ജീവിക്കുന്നില്ല (rs പേ. 377 ¶6–പേ. 380 ¶1) (5 മിനി.)
നമ്പർ 3: വ്യഭിചാരം—വ്യഭിചരിക്കുന്നത് ദൈവത്തിനെതിരെയുള്ള പാപമാണ് (5 മിനി.)
❑ സേവനയോഗം:
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—വ്യക്തിപരമായ താത്പര്യം കാണിച്ചുകൊണ്ട്.” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്നു പ്രയോജനം നേടിയതിന്റെ അഭിപ്രായം പറയാൻ പ്രസാധകരെ ക്ഷണിക്കുക. തങ്ങളുടെ നല്ല അനുഭവങ്ങൾ സദസ്യർ പറയട്ടെ.
ഗീതം 119, പ്രാർഥന