ഡിസംബർ 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 8-ന് തുടങ്ങുന്ന ആഴ്ച
ഗീതം 43, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 21, 22 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോശുവ 1-5 (10 മിനി.)
നമ്പർ 1: യോശുവ 1:1-18 (4 മിനിട്ടുവരെ)
നമ്പർ 2: എന്താണു പരിശുദ്ധാത്മാവ്?—rs പേ. 380 ¶3 പേ. 381 ¶1 (5 മിനി.)
നമ്പർ 3: യാക്കോബ് ഹാരാനിലേക്കു പോകുന്നു—Smy കഥ 18 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു “നല്ല കാര്യങ്ങൾ” പുറപ്പെടുവിക്കുന്നു.—മത്താ. 12:35എ.
10 മിനി: “ഈ മാസം നമുക്കായി കരുതിയിരിക്കുന്ന ‘നല്ല കാര്യങ്ങൾ.’” പ്രസംഗം. പ്രതിമാസ തിരുവെഴുത്തുവിഷയം ഊന്നിപ്പറയുക. (മത്താ. 12:35എ) സത്യം പഠിപ്പിച്ച വ്യക്തിയിൽനിന്ന് നമുക്ക് ആത്മീയനിധികൾ ലഭിച്ചിരിക്കുന്നു. (2002 ഏപ്രിൽ 1 വീക്ഷാഗോപുരം പേ. 16, ഖ. 5-7 കാണുക.) നമുക്കുള്ള “നല്ല കാര്യങ്ങൾ” നാമും മറ്റുള്ളവരുമായി പങ്കുവെക്കണം. (ഗലാ. 6:6) ഈ മാസം നടക്കാനിരിക്കുന്ന സേവനയോഗ പരിപാടികളിൽ നമുക്കായി കരുതിയിരിക്കുന്ന “നല്ല കാര്യങ്ങളി”ൽ സഹോദരങ്ങളുടെ താത്പര്യം ഉണർത്തുക. നമ്മുടെ പഠിപ്പിക്കൽ വൈദഗ്ധ്യങ്ങൾ വികസിപ്പിക്കുക.
20 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രികയോ ഉപയോഗിച്ച് ബൈബിളധ്യയനം അവതരിപ്പിച്ചുകൊണ്ട്.”ചർച്ച. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ച് പരിചയസമ്പന്നനായ പ്രസാധകനോ പയനിയറോ ഒരു ബൈബിളധ്യയനം അവതരിപ്പിക്കട്ടെ.
ഗീതം 96, പ്രാർഥന