ജനുവരി 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 19-ന് തുടങ്ങുന്ന ആഴ്ച
ഗീതം 1, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 30, 31 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 1-4 (8 മിനി.)
നമ്പർ 1: ന്യായാധിപന്മാർ 3: 1-11 (3 മിനിട്ടുവരെ)
നമ്പർ 2: ദൈവത്തെക്കുറിച്ചു പഠിക്കാനുള്ള മാർഗങ്ങൾ ഏതെല്ലാം?—igw പേ. 4 ¶1-4 (5 മിനി.)
നമ്പർ 3: അഹീഥോഫെൽ—വിഷയം: യഹോവവഞ്ചകരുടെ പ്രവർത്തനങ്ങളെ നിഷ്ഫലമാക്കും (2 ശമൂ. 15:12, 31-34; 16:15, 21, 23; 17:1-14, 23) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘അത്യധികം താഴ്മയോടെ കർത്താവിന് അടിമവേല ചെയ്യുക.’—പ്രവൃ. 20:19.
15 മിനി: ദൈവവചനം ശക്തി ചെലുത്തുന്നു. 2003 നവംബർ 15 ലക്കം വീക്ഷാഗോപുരം പേജ് 11 ഖണ്ഡിക 13 മുതൽ 17 വരെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. ബൈബിളുപദേശങ്ങൾ ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നത് എങ്ങനെയെന്നു കാണിക്കുന്ന അനുഭവങ്ങൾ വിവരിക്കുക. ശുശ്രൂഷയുടെ എല്ലാ മേഖലയിലും ബൈബിൾ വൈദഗ്ധ്യത്തോടും ജ്ഞാനത്തോടും കൂടെ ഉപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “ശുശ്രൂഷകനെന്ന നിലയിൽ പുരോഗമിക്കുന്നതിൽ തുടരുക.” ചോദ്യോത്തര പരിചിന്തനം.
ഗീതം 20, പ്രാർഥന