ജൂലൈ 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 20-ന് തുടങ്ങുന്ന ആഴ്ച
ഗീതം 11, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 60 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾവായന: 1 രാജാക്കന്മാർ 12–14(8 മിനി.)
നമ്പർ 1: 1 രാജാക്കന്മാർ 12:21–30 (3 മിനിട്ടുവരെ)
നമ്പർ 2: ദാനിയേൽ—വിഷയം: മുഴുഹൃദയത്തോടെ സേവിക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു (ദാനി 1:3-6, 17, 19, 20; 4:20-22; 7:11-14; 9:1, 2, 17; 12:13) (5 മിനി.)
നമ്പർ 3: പിതാക്കന്മാരെയും ഭർത്താക്കന്മാരെയും ബൈബിൾ എങ്ങനെ സഹായിക്കുന്നു?—igw പേ. 26 ¶1-2 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘നിങ്ങൾ പുറപ്പെട്ട് ശിഷ്യരാക്കിക്കൊള്ളുവിൻ.’—മത്താ. 28:19, 20.
8 മിനി: “നേരിട്ടുള്ള ഒരു ക്ഷണം.” ചോദ്യോത്തര പരിചിന്തനം. 3-ാമത്തെ ഖണ്ഡിക പരിചിന്തിക്കുമ്പോൾ ക്ഷണിക്കുന്നതിന്റെ ഒരു ഹ്രസ്വ അവതരണം ഉൾപ്പെടുത്തുക.
12 മിനി: “സമ്മേളന ഓർമിപ്പിക്കലുകൾ.” സെക്രട്ടറി നടത്തേണ്ട ചർച്ച. വിശേഷവത്ക്കരിച്ചിട്ടുള്ള ബൈബിൾ തത്ത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവ 2015-ലെ മേഖലാ കൺവെൻഷനിൽ എങ്ങനെ ബാധകമാക്കാമെന്ന് വിവരിക്കുക. എല്ലാ സഭകൾക്കും അയച്ചിട്ടുള്ള 2013 ആഗസ്റ്റ് 3-ലെ കത്തിലുള്ള ആത്മീയ പരിപാടികളിൽ സംബന്ധിക്കുമ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച പ്രസക്തമായ വിവരങ്ങളും ഉൾപ്പെടുത്തുക.
10 മിനി: ചോദ്യപ്പെട്ടി. ചർച്ച.
ഗീതം 66, പ്രാർഥന