അറിയിപ്പുകൾ
◼ ആഗസ്റ്റിലെ സാഹിത്യ സമർപ്പണം: ദൈവത്തിൽനിന്നുള്ള സുവാർത്ത!യോ മറ്റേതെങ്കിലും 32 പേജുള്ള ലഘുപത്രികയോ. സെപ്റ്റംബർ, ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. നവംബർ, ഡിസംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകമോ ലഭ്യമായ ഏതെങ്കിലും ലഘുലേഖയോ.
◼ സെപ്റ്റംബറിൽ തുടങ്ങി സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ വിഷയം “ദൈവത്തിന്റെ വഴികൾ യഥാർഥത്തിൽ പ്രയോജനപ്രദമോ?” എന്നതായിരിക്കും.