സെപ്റ്റംബർ 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 7-ന് തുടങ്ങുന്ന ആഴ്ച
ഗീതം 64, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 69 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 12–15 (8 മിനി.)
നമ്പർ 1: 2 രാജാക്കന്മാർ 13:12-19 (3 മിനിട്ടുവരെ)
നമ്പർ 2: തബീഥ—വിഷയം: യഥാർഥ ക്രിസ്ത്യാനികൾ സത്പ്രവൃത്തികളിൽ സമ്പന്നർ (പ്രവൃ 9:32-42) (5 മിനി.)
നമ്പർ 3: ഗ്രീക്ക് തിരുവെഴുത്തുകളുടെ ഉള്ളടക്കം എന്താണ്? (igw പേ. 31) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”—യോശു. 24:15.
15 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച.“ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—പുതിയവരെ പരിശീലിപ്പിച്ചുകൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്നു ലഭിച്ച പ്രയോജനങ്ങളെക്കുറിച്ചു പറയാൻ സദസ്യരെ ക്ഷണിക്കുക. തങ്ങളുടെ പ്രോത്സാഹജനകമായ അനുഭവങ്ങൾ അവർ പറയട്ടെ.
15 മിനി: ബൈബിൾ സത്യം നിങ്ങളുടെ ബന്ധുക്കളെ അറിയിക്കാനാകുമോ? (പ്രവൃത്തികൾ 10:24, 33, 48) 2012 മാർച്ച് 15 വീക്ഷാഗോപുരം, പേജ് 13, 14 ഖണ്ഡിക 19-22, 2004 ഡിസംബർ നമ്മുടെ രാജ്യശുശ്രൂഷ പേജ് 8 എന്നിവയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. പഠിച്ചതിനെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 118, പ്രാർഥന