നവംബർ 30-ന് ആരംഭിക്കുന്ന വാരം
നവംബർ 30-ന് തുടങ്ങുന്ന ആഴ്ച
ഗീതം 121, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 83 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 6–9 (8 മിനി.)
നമ്പർ 1: 2 ദിനവൃത്താന്തം 6:22–27 (3 മിനിട്ടുവരെ)
നമ്പർ 2: അനുസരണമുള്ള മനുഷ്യവർഗത്തിന് നിത്യജീവൻ ഉറപ്പേകിയിരിക്കുന്നു (td 25എ) (5 മിനി.)
നമ്പർ 3: എപ്പഫ്രാസ്—വിഷയം: പ്രാർഥിക്കുക; സഹോദരന്മാർക്കുവേണ്ടി അടിമവേല ചെയ്യുക (കൊലോ 1:4-8; 4:12, 13; ഫിലേ 23) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ ദൈവമത്രേ വളരുമാറാക്കിയത്.”—1 കൊരി. 3:6.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം കൊടുത്തുകൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്നു ലഭിച്ച പ്രയോജനങ്ങളെക്കുറിച്ചു പറയാൻ പ്രചാരകരെ ക്ഷണിക്കുക. നല്ല അനുഭവങ്ങൾ സദസ്യർ പറയട്ടെ.
ഗീതം 141, പ്രാർഥന
ഓർമിപ്പിക്കൽ: സംഗീതം മുഴുവനും കേൾപ്പിച്ച ശേഷം സഭ പുതിയ ഗീതം പാടണം.