ഫെബ്രുവരി 8-14
നെഹെമ്യാവു 5-8
ഗീതം 123, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നെഹെമ്യാവ് കഴിവുറ്റ ഒരു മേൽവിചാരകൻ:” (10 മിനി.)
നെഹെ 5:1-7—നെഹെമ്യാവ് ആളുകളുടെ ദുരിതം ശ്രദ്ധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു (w06 2/1 9 ¶2)
നെഹെ 5:14-19—നെഹെമ്യാവ് എളിമ, നിസ്വാർഥത, വിവേചനാപ്രാപ്തി തുടങ്ങിയ ഗുണങ്ങൾ പ്രകടമാക്കി (w06 2/1 10 ¶4)
നെഹെ 8:8-12—നെഹെമ്യാവ് ആളുകൾക്ക് ആത്മീയ മാർഗനിർദേശങ്ങൾ നൽകുന്നതിൽ പങ്കാളിയായി (w06 2/1 11 ¶4)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
നെഹെ 6:5—സൻബല്ലത്ത്, നെഹെമ്യാവിന് “തുറന്നിരിക്കുന്ന ഒരു എഴുത്ത്” അയച്ചത് എന്തുകൊണ്ട്? (w06 2/1 9 ¶3)
നെഹെ 6:10-13—ശെമയ്യാവിന്റെ ആലോചന നെഹെമ്യാവു സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട്? (w07 7/1 30 ¶15)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: നെഹെ 6:14–7:7എ (4 മിനി. വരെ)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിക്കുക. മടക്കസന്ദർശനത്തിന് അടിത്തറ പാകുക.
മടക്കസന്ദർശനം: (4 മിനി. വരെ) ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിച്ചപ്പോൾ താത്പര്യം കാണിച്ച വ്യക്തിക്ക് മടക്കസന്ദർശനം എങ്ങനെ നടത്താമെന്ന് അവതരിപ്പിക്കുക. അടുത്ത സന്ദർശനത്തിന് അടിത്തറ പാകുക.
ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾപഠനം നടത്തുന്നത് അവതരിപ്പിക്കുക. (bh 28-29 ¶4-5)
ക്രിസ്ത്യാനികളായി ജീവിക്കാം
‘നല്ല വേലയ്ക്കായി’ നിങ്ങൾ ‘യത്നിക്കുന്നുണ്ടോ?’ (15 മിനി.) 2014 സെപ്റ്റംബർ 15, വീക്ഷാഗോപുരം 3-6 പേജുകൾ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. 2015 ഡിസംബറിലെ JW പ്രക്ഷേപണത്തിൽ വന്ന സഹോദരന്മാരേ—നല്ല വേലയ്ക്കായി യത്നിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. നല്ല വേലയ്ക്കായി യത്നിക്കേണ്ടതിന്റെ കാരണങ്ങൾ എടുത്തുപറയുക. ഒരു സഹോദരന് ഇക്കാര്യം എങ്ങനെ ചെയ്യാൻ കഴിയുമെന്ന് വിശദീകരിക്കുക. ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും ആയി സേവിക്കാൻ യോഗ്യത നേടുന്നതിന് ശ്രമിക്കാൻ സഹോദരന്മാരെ ദയാപൂർവം പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: Smy കഥ 98, 99 (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 8, പ്രാർഥന