ദൈവവചനത്തിലെ നിധികൾ | നെഹെമ്യാവു 1-4
നെഹെമ്യാവ് സത്യാരാധനയെ സ്നേഹിച്ചു
അച്ചടിച്ച പതിപ്പ്
ബി.സി. 455
നീസാൻ (മാർച്ച്/ഏപ്രി.)
2:4-6 തന്റെ നാളിലെ സത്യാരാധനയുടെ കേന്ദ്രമായ യെരുശലേം പുതുക്കിപ്പണിയാൻ നെഹെമ്യാവ് അനുവാദം ചോദിക്കുന്നു
ഇയ്യാർ
സീവാൻ
തമ്മൂസ് (ജൂൺ/ജൂലൈ)
2:11-15 ഏതാണ്ട് ഈ സമയത്ത് നെഹെമ്യാവു മടങ്ങിവരികയും നഗരമതിൽ പരിശോധിക്കുകയും ചെയ്തു.
ആബ് (ജൂലൈ/ആഗ.)
ഏലൂൽ (ആഗ./സെപ്റ്റം.)
6:15 52 ദിവസംകൊണ്ട് മതിൽ പൂർത്തിയായി
തിസ്രി