ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 106–109
‘യഹോവെക്കു നന്ദി പറയുക’
യഹോവ രക്ഷിച്ച വിധങ്ങൾ ഇസ്രായേല്യർ പെട്ടെന്നു മറന്നുപോയത് എന്തുകൊണ്ട്?
അവർ യഹോവയിൽനിന്ന്, താത്കാലികമായി ലഭിച്ച സുഖസൗകര്യങ്ങളിലേക്കും ജീവിതാവശ്യങ്ങളിലേക്കും തങ്ങളുടെ ശ്രദ്ധ തിരിച്ചു
നന്ദിയുള്ള ഹൃദയം ഉണ്ടായിരിക്കാനും നിലനിറുത്താനും നമുക്ക് എങ്ങനെ കഴിയും?
നന്ദിയുള്ളവരായിരിക്കാനുള്ള അനേകം കാരണങ്ങളിൽ ദൃഷ്ടി പതിപ്പിക്കുക
ഭാവിപ്രത്യാശയെക്കുറിച്ച് ധ്യാനിക്കുക
യഹോവ നൽകിയ അനുഗ്രഹങ്ങൾ എടുത്തുപറഞ്ഞ് നന്ദി പറയുക