ആഗസ്റ്റ് 29–സെപ്റ്റംബർ 4
സങ്കീർത്തനങ്ങൾ 110-118
ഗീതം 61, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഞാൻ യഹോവയ്ക്ക് എന്തു പകരം കൊടുക്കും?:” (10 മിനി.)
സങ്കീ. 116:3, 4, 8—യഹോവ സങ്കീർത്തനക്കാരനെ മരണത്തിൽനിന്ന് രക്ഷിച്ചു (w87 4/1 26 ¶5)
സങ്കീ. 116:12—യഹോവയ്ക്കു നന്ദി അർപ്പിക്കാൻ സങ്കീർത്തനക്കാരൻ ആഗ്രഹിച്ചു (w09 7/15 29 ¶4-5; w98 12/1 24 ¶3)
സങ്കീ. 116:13, 14, 17, 18—യഹോവയോടുള്ള കടമകൾ നിറവേറ്റാൻ സങ്കീർത്തനക്കാരൻ നിശ്ചയിച്ചുറച്ചിരുന്നു (w10 4/15 27, ചതുരം)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സങ്കീ. 110:4—ഈ വാക്യത്തിൽ കൊടുത്തിരിക്കുന്ന “സത്യം” എന്താണ്? (w14 10/15 11 ¶15-17; w06 9/1 14 ¶1)
സങ്കീ. 116:15—ചരമപ്രസംഗത്തിൽ ഈ വാക്യം ഉപയോഗിക്കരുതാത്തത് എന്തുകൊണ്ട്? (w12 5/15 22 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്കു വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 110:1–111:10
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ll പേജ് 16—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) ll പേജ് 17—അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 179-181 ¶17-19—അതിലെ വിവരങ്ങൾ പ്രാവർത്തികമാക്കാൻ വിദ്യാർഥിയെ സഹായിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“സത്യം പഠിപ്പിക്കുക:” (7 മിനി.) ചർച്ച.
പ്രാദേശികാവശ്യങ്ങൾ: (8 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 7 ¶15-27, പേ. 76-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 144, പ്രാർഥന
കുറിപ്പ്: ആദ്യം സംഗീതം കേൾപ്പിക്കുക. തുടർന്ന് എല്ലാവരും ചേർന്ന് പാടുക.