വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ജനുവരി പേ. 3
  • “ഒരു രാജാവ്‌ നീതിയോടെ ഭരിക്കും”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഒരു രാജാവ്‌ നീതിയോടെ ഭരിക്കും”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • “നിങ്ങ​ളെ​ക്കു​റി​ച്ചും മുഴുവൻ ആട്ടിൻകൂ​ട്ട​ത്തെ​ക്കു​റി​ച്ചും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • “നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ”
    2011 വീക്ഷാഗോപുരം
  • “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ”
    2002 വീക്ഷാഗോപുരം
  • “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു”
    വീക്ഷാഗോപുരം—1995
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ജനുവരി പേ. 3

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യശയ്യ 29-33

“ഒരു രാജാവ്‌ നീതി​യോ​ടെ ഭരിക്കും”

ആട്ടിൻകൂട്ടത്തെ പരിപാ​ലി​ക്കു​ന്ന​തി​നാ​യി രാജാ​വായ യേശു ‘പ്രഭു​ക്ക​ന്മാ​രെ’ അഥവാ മൂപ്പന്മാ​രെ നിയമി​ച്ചി​രി​ക്കു​ന്നു

32:1-3

  • പീഡന​മോ നിരു​ത്സാ​ഹ​മോ പോലുള്ള പേമാ​രി​യിൽനിന്ന്‌ ആടുകളെ സംരക്ഷി​ക്കു​ന്ന​തി​നാ​യി ‘പെരു​മ​ഴ​യത്ത്‌ ഒരു അഭയസ്ഥാ​നം’ പോലെ അവർ പ്രവർത്തി​ക്കു​ന്നു

  • ആത്മീയ​മാ​യി ദാഹി​ക്കു​ന്ന​വർക്ക്‌ മായമി​ല്ലാത്ത സത്യം നൽകി​ക്കൊണ്ട്‌ “വെള്ളമി​ല്ലാത്ത ദേശത്ത്‌ അരുവി​കൾപോ​ലെ” അവർ നവോ​ന്മേഷം പകരുന്നു

  • ആത്മീയ​മായ മാർഗ​നിർദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും നൽകി​ക്കൊണ്ട്‌ “വരണ്ടു​ണ​ങ്ങിയ ദേശത്ത്‌ പടുകൂ​റ്റൻ പാറയു​ടെ തണൽപോ​ലെ” അവർ ആശ്വാസം നൽകുന്നു

    ബൈബിൾക്കാലങ്ങളിലെ ഒരു മനുഷ്യൻ പെരുമഴയത്ത്‌ ഒരു അഭയസ്ഥാനത്തിൽ കയറി ഇരിക്കുന്നു, അരുവിയിൽനിന്ന്‌ വെള്ളം കുടിക്കുന്നു, വൻപാറയുടെ തണലിൽ വിശ്രമിക്കുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക