മെയ് 1-7
യിരെമ്യ 32-34
ഗീതം 138, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഇസ്രായേല്യർ സ്വദേശത്തേക്കു മടങ്ങിവരും എന്നതിന്റെ ഒരടയാളം:” (10 മിനി.)
യിര 32:6-9, 15—ഇസ്രായേല്യരെ സ്വദേശത്തേക്കു മടക്കിവരുത്തും എന്നതിന് അടയാളമായി ഒരു നിലം വാങ്ങാൻ യഹോവ യിരെമ്യയോടു പറഞ്ഞു (it-1-E 105 ¶2)
യിര 32:10-12—നിലം വാങ്ങിക്കാൻവേണ്ട നിയമപരമായ എല്ലാ നടപടിക്രമങ്ങളും യിരെമ്യ പാലിച്ചു (w07 3/15 11 ¶3)
യിര 33:7, 8—ബന്ദികളെ “ശുദ്ധീകരിക്കും” എന്ന് യഹോവ ഉറപ്പുകൊടുത്തു (jr-E 152 ¶22-23)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യിര 33:15—ദാവീദിനുവേണ്ടിയുള്ള “മുള” ആരാണ്? (jr-E 173 ¶10)
യിര 33:23, 24—ഇവിടെ പറഞ്ഞിരിക്കുന്ന ‘രണ്ടു കുടുംബങ്ങൾ’ ഏതാണ്? (w07 3/15 11¶4)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യിര 32:1-12
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണങ്ങൾ തയ്യാറാകുക: (15 മിനി.) “മാതൃകാവതരണങ്ങൾ” അടിസ്ഥാനമാക്കിയുള്ള ചർച്ച. മാതൃകാവതരണത്തിന്റെ ഓരോ വീഡിയോയും പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക. കുടുംബജീവിതം സന്തോഷഭരിതമാക്കൂ! എന്ന ലഘുപത്രിക കൊടുക്കുമ്പോൾ ആമുഖ വീഡിയോ കാണിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.) ആവശ്യമെങ്കിൽ, ബൊളേറ്റിലുള്ള ജയിലധികാരിയുമായുള്ള അഭിമുഖം—പ്രസക്തഭാഗങ്ങൾ എന്ന വീഡിയോ പ്ലേ ചെയ്തുകൊണ്ട് തുടങ്ങുക. (ഞങ്ങളുടെ യോഗങ്ങളും ശുശ്രൂഷയും എന്നതിനു കീഴിൽ നോക്കുക.) അതിനു ശേഷം ഉന്നതാധികാരികളുടെ മുന്നിൽ സുവാർത്തയ്ക്കു വേണ്ടി പ്രതിവാദം നടത്തുന്നു എന്ന ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ചർച്ച ചെയ്യുക. (w 9/16 പേ. 14-16)
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 1 ¶10-18, പേ. 15-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 7, പ്രാർഥന