സ്വിറ്റ്സർലൻഡിലെ ഒരു രാജ്യഹാളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു
മാതൃകാവതരണങ്ങൾ
കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്? (T-32 പുറംതാൾ)
ചോദ്യം: കുടുംബജീവിതത്തിൽ നല്ല സന്തോഷമുണ്ടായിരിക്കാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. ഈ ചോദ്യം കണ്ടോ, “കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്?” എന്തു തോന്നുന്നു?
തിരുവെഴുത്ത്: ലൂക്ക 11:28
പ്രസിദ്ധീകരണം: സന്തോഷകരമായ കുടുംബജീവിതത്തിനുവേണ്ട തിരുവെഴുത്തുനിർദേശങ്ങൾ ഈ ലഘുലേഖയിൽ കൊടുത്തിട്ടുണ്ട്.
സത്യം പഠിപ്പിക്കുക
ചോദ്യം: ഭാവിയിൽ എന്തു നടക്കുമെന്ന് നമുക്ക് അറിയാൻ കഴിയുമോ?
തിരുവെഴുത്ത്: യശ 46:10
സത്യം: ഭാവിയിൽ നടക്കാൻപോകുന്ന കാര്യങ്ങൾ ബൈബിളിലൂടെ ദൈവം വെളിപ്പെടുത്തുന്നു.
കുടുംബജീവിതം സന്തോഷഭരിതമാക്കൂ! (hf)
മുഖവുര: കുടുംബത്തെക്കുറിച്ചുള്ള ഈ ചെറിയ വീഡിയോ ഞങ്ങൾ എല്ലാവരെയും കാണിക്കുകയാണ്. (കുടുംബജീവിതം സന്തോഷഭരിതമാക്കൂ! എന്ന വീഡിയോ പ്ലേ ചെയ്യുക.)
പ്രസിദ്ധീകരണം: വീഡിയോയിൽ കണ്ട ആ ലഘുപത്രിക വായിക്കാൻ ഇഷ്ടമാണെങ്കിൽ അതിന്റെ ഒരു കോപ്പി സൗജന്യമായി തരാം. അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റിൽനിന്ന് അത് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് കാണിച്ചുതരാം.
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
പ്രസിദ്ധീകരണം: