ആഗസ്റ്റ് 14-20
യഹസ്‌കേൽ 32–34
ഗീതം 144, പ്രാർഥന
ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“കാവൽക്കാരന്റെ ഗൗരവമേറിയ ഉത്തരവാദിത്വം:” (10 മിനി.)
യഹ 33:7—യഹോവ യഹസ്‌കേലിനെ ഒരു കാവൽക്കാരനായി നിയമിച്ചു (it-2-E 1172 ¶2)
യഹ 33:8, 9—മുന്നറിയിപ്പു കൊടുത്ത കാവൽക്കാരൻ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് ഒഴിവുള്ളവനായി (w88 3/1 29 ¶13)
യഹ 33:11, 14-16—മുന്നറിയിപ്പിനു ചെവി കൊടുക്കുന്നവരുടെ ജീവൻ യഹോവ രക്ഷിക്കും (w12 3/15 15 ¶3)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യഹ 33:32, 33—ആളുകൾ നമ്മുടെ സന്ദേശം കേൾക്കാതിരുന്നാലും നമ്മൾ പ്രസംഗപ്രവർത്തനം നിറുത്തരുതാത്തത് എന്തുകൊണ്ട്? (w92 1/1 26 ¶16-17)
യഹ 34:23—ഈ വാക്യം എങ്ങനെയാണു നിറവേറിയത്? (w07 4/1 26 ¶3)
ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യഹ 32:1-16
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) g17.4 പുറംതാൾ—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) g17.4 പുറംതാൾ—വ്യക്തിയെ യോഗങ്ങൾക്കു ക്ഷണിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 2 ¶9-10—ഹൃദയത്തിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുക.
ക്രിസ്‌ത്യാനികളായി ജീവിക്കാം
“ദൈവികഗുണങ്ങൾ വളർത്തിയെടുക്കുക—ധൈര്യം:” (15 മിനി.) ചർച്ച. വിശ്വസ്‌തതയ്‌ക്കു തുരങ്കംവെക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക—മാനുഷഭയം എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 6 ¶1-9
പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 106, പ്രാർഥന