ജോർജിയയിൽ കുടുംബജീവിതം ലഘുപത്രിക കൊടുക്കുന്നു
മാതൃകാവതരണങ്ങൾ
കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്? (T-32 ലഘുലേഖ, അവസാനപേജ്)
ചോദ്യം: ഒരു സന്തുഷ്ടമായ കുടുംബജീവിതം ഉണ്ടായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ അത് എങ്ങനെ നേടാം? കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും തങ്ങളുടെ ഉത്തരവാദിത്വം എങ്ങനെ മെച്ചമായി ചെയ്യാം? ഇതു സംബന്ധിച്ച് തിരുവെഴുത്തുകൾ പറയുന്നതു ഞാൻ കാണിച്ചുതരട്ടേ?
തിരുവെഴുത്ത്: എഫ 5:1, 2 അല്ലെങ്കിൽ കൊലോ 3:18-21.
എങ്ങനെ കൊടുക്കാം: കുടുംബജീവിതം സന്തുഷ്ടമാക്കുന്നതിനു സഹായിക്കുന്ന തിരുവെഴുത്തുതത്ത്വങ്ങൾ ഈ ലഘുലേഖയിലുണ്ട്.
സത്യം പഠിപ്പിക്കുക
ചോദ്യം: ദൈവത്തിന്റെ പേര് എന്താണ്?
തിരുവെഴുത്ത്: സങ്ക 83:18
സത്യം: ദൈവത്തിന്റെ പേര് യഹോവ എന്നാണ്.
കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
മുഖവുര: കുടുംബത്തെക്കുറിച്ചുള്ള ഹ്രസ്വമായ ഈ വീഡിയോ ഞങ്ങൾ ആളുകളെ കാണിക്കുകയാണ്. (കുടുംബജീവിതം സന്തോഷഭരിതമാക്കൂ! എന്ന ലഘുപത്രിക പരിചയപ്പെടുത്തുന്ന വീഡിയോ കാണിക്കുക.)
എങ്ങനെ കൊടുക്കാം: വീഡിയോയിൽ പരാമർശിച്ച ലഘുപത്രിക വായിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ ഒരു കോപ്പി ഞാൻ തരാം. അല്ലെങ്കിൽ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്നു ഞാൻ കാണിച്ചുതരാം.
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
എങ്ങനെ കൊടുക്കാം: