വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 മേയ്‌ പേ. 2
  • “ഞങ്ങൾ മടുത്ത്‌ പിന്മാറുന്നില്ല”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഞങ്ങൾ മടുത്ത്‌ പിന്മാറുന്നില്ല”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • ഒരു നിത്യ ഭാവിക്കുവേണ്ടി ഒരു കുടുംബമെന്ന നിലയിൽ കെട്ടുപണിചെയ്യുക
    നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ
  • ക്രിസ്‌തീയകുടുംബം കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുന്നു
    വീക്ഷാഗോപുരം—1993
  • ഉള്ളടക്കം
    ഉണരുക!—2022
  • രോഗശയ്യയിലുള്ളവരെ യഹോവ താങ്ങും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 മേയ്‌ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 കൊരി​ന്ത്യർ 4–6

“ഞങ്ങൾ മടുത്ത്‌ പിന്മാറുന്നില്ല”

4:16-18

യന്ത്രത്തിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം ചെയ്യുന്ന ഒരു സഹോദരൻ പുതിയ ലോകത്തിലെ ജീവിതം ഭാവനയിൽ കാണുന്നു

ശോചനീയമായ അവസ്ഥയി​ലുള്ള ഒരു കെട്ടി​ട​ത്തിൽ താമസി​ക്കുന്ന രണ്ടു കുടും​ബ​ങ്ങളെ സങ്കൽപ്പി​ക്കുക. ഒരു കുടും​ബം വളരെ നിരാ​ശ​യി​ലാണ്‌. അതിശ​യ​ക​ര​മെന്നു പറയട്ടെ, മറ്റേ കുടും​ബം സന്തോ​ഷ​ത്തി​ലാണ്‌. എന്തു​കൊ​ണ്ടാണ്‌? കാരണം, അവർ അടുത്തു​തന്നെ മനോ​ഹ​ര​മായ ഒരു പുതിയ വീട്ടി​ലേക്കു താമസം മാറാൻപോ​കു​ക​യാണ്‌.

‘ഇന്നുവരെ സർവസൃ​ഷ്ടി​യും ഒന്നടങ്കം ഞരങ്ങി വേദന അനുഭ​വിച്ച്‌ കഴിയു​ക​യാ​ണെ​ങ്കി​ലും’ ദൈവ​ദാ​സർക്ക്‌ ഒരു പ്രത്യാ​ശ​യുണ്ട്‌, അവരെ പിടി​ച്ചു​നി​റു​ത്തുന്ന ഒരു പ്രത്യാശ! (റോമ 8:22) ഇപ്പോൾ നമ്മൾ പല പ്രശ്‌നങ്ങൾ നേരി​ടു​ന്നു​ണ്ടാ​യി​രി​ക്കും. ഒരുപക്ഷേ വർഷങ്ങ​ളാ​യി നമ്മുടെ മേൽ പിടി​മു​റു​ക്കി​യി​രി​ക്കുന്ന പ്രശ്‌ന​ങ്ങ​ളാ​യി​രി​ക്കാം ചിലത്‌. എന്നാൽ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ നിത്യ​മായ ജീവി​ത​വു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ അവ “ക്ഷണിക​വും നിസ്സാ​ര​വും” ആണെന്നു നമുക്ക്‌ അറിയാം. ലഭിക്കാ​നി​രി​ക്കുന്ന രാജ്യാ​നു​ഗ്ര​ഹ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ച്ചു​നി​റു​ത്തു​ന്നെ​ങ്കിൽ, ഒരു അളവു​വരെ സന്തോഷം നിലനി​റു​ത്താ​നും മടുത്ത്‌ പിന്മാ​റാ​തി​രി​ക്കാ​നും നമുക്കു കഴിയും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക