മെയ് 6-12
2 കൊരിന്ത്യർ 4–6
ഗീതം 128, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല:” (10 മിനി.)
2കൊ 4:16—യഹോവ “ഓരോ ദിവസവും” നമ്മളെ പുതുക്കുന്നു (w04 8/15 25 ¶16-17)
2കൊ 4:17—ഇപ്പോഴത്തെ കഷ്ടപ്പാടുകൾ “ക്ഷണികവും നിസ്സാരവും” ആണ് (it-1-E 724-725)
2കൊ 4:18—ഭാവിയിൽ ലഭിക്കാനിരിക്കുന്ന രാജ്യാനുഗ്രഹങ്ങളിൽ നമ്മൾ ശ്രദ്ധ പതിപ്പിക്കണം
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
2കൊ 4:7—‘മൺപാത്രങ്ങളിലുള്ള അമൂല്യനിധി’ എന്താണ്? (w12-E 2/1 28-29)
2കൊ 6:13—‘ഹൃദയം വിശാലമായി തുറക്കാനുള്ള’ ഉപദേശം നമുക്ക് എങ്ങനെ അനുസരിക്കാം? (w09 11/15 21 ¶7)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 2കൊ 4:1-15 (th പാഠം 12)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. തെറ്റുകൂടാതെ വായിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 5-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w04 7/1 30-31—വിഷയം: സ്നാനമേറ്റ ഒരു ക്രിസ്ത്യാനി സ്നാനമേറ്റിട്ടില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നതു ശരിയാണോ? (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
എന്റെ പരമാവധി ചെയ്യുന്നു: (8 മിനി.) വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് സദസ്സിനോടു പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: ചെറുപ്പത്തിൽ, ആരോഗ്യമുണ്ടായിരുന്ന സമയത്ത് ഫോസ്റ്റർ സഹോദരൻ യഹോവയെ തന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി സേവിച്ചത് എങ്ങനെയാണ്? എങ്ങനെയാണു സഹോദരന്റെ സാഹചര്യങ്ങൾക്കു മാറ്റം വന്നത്? സാഹചര്യങ്ങൾ മാറിയപ്പോഴും സഹോദരൻ എങ്ങനെയാണു തന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി യഹോവയെ സേവിച്ചത്? സഹോദരന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്തെല്ലാം പാഠങ്ങൾ പഠിച്ചു?
പ്രാദേശികാവശ്യങ്ങൾ: (7 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 18 ¶1-8; “ഭാഗം 6 ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നു—നിർമാണപ്രവർത്തനങ്ങളും ദുരിതാശ്വാസവും” എന്ന ഭാഗം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 72, പ്രാർഥന