ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 24
യിസ്ഹാക്കിന് ഒരു ഭാര്യ
യിസ്ഹാക്കിന് ഒരു ഭാര്യയെ തിരഞ്ഞെടുക്കേണ്ടിവന്നപ്പോൾ അബ്രാഹാമിന്റെ ദാസൻ യഹോവയോടു സഹായം ചോദിച്ചു. (ഉൽ 24:42-44) പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് നമ്മളും യഹോവയുടെ സഹായം തേടണം. എങ്ങനെ?
പ്രാർഥിക്കുക
ദൈവവചനവും ക്രിസ്തീയപ്രസിദ്ധീകരണങ്ങളും പരിശോധിക്കുക
ആത്മീയമായി പക്വതയുള്ള സഹോദരങ്ങളോട് അതെക്കുറിച്ച് സംസാരിക്കുക