വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 മാർച്ച്‌ പേ. 6
  • മാർച്ച്‌ 30–ഏപ്രിൽ 5

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 30–ഏപ്രിൽ 5
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 മാർച്ച്‌ പേ. 6

മാർച്ച്‌ 30–ഏപ്രിൽ 5

ഉൽപത്തി 29-30

  • ഗീതം 93, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യാക്കോബ്‌ വിവാഹം കഴിക്കു​ന്നു:” (10 മിനി.)

    • ഉൽ 29:18-20—റാഹേലിനെ വിവാഹം കഴിക്കു​ന്ന​തിന്‌ ഏഴു വർഷം ലാബാനെ സേവി​ക്കാൻ യാക്കോബ്‌ സമ്മതി​ക്കു​ന്നു (w03 10/15 29 ¶6)

    • ഉൽ 29:21-26—റാഹേലിനു പകരം ലേയയെ നൽകിക്കൊണ്ട്‌ ലാബാൻ യാക്കോ​ബി​നെ ചതിക്കു​ന്നു (w07 10/1 8-9; it-2-E 341 ¶3)

    • ഉൽ 29:27, 28—ജീവിതത്തിലെ ബുദ്ധി​മു​ട്ടു നിറഞ്ഞ ഒരു സാഹചര്യത്തിൽ യാക്കോബ്‌ കഴിവി​ന്റെ പരമാവധി കാര്യങ്ങൾ നന്നായി ചെയ്‌തു

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • ഉൽ 30:3—യാക്കോ​ബി​നും ബിൽഹ​യ്‌ക്കും ഉണ്ടായ കുട്ടി​കളെ തന്റേതാ​യി റാഹേൽ കണ്ടത്‌ എന്തു​കൊണ്ട്‌? (it-1-E 50)

    • ഉൽ 30:14, 15—ചില ദൂദാ​യി​പ്പ​ഴ​ങ്ങൾക്കു​വേണ്ടി ഗർഭം​ധ​രി​ക്കാ​നുള്ള അവസരം റാഹേൽ വേണ്ടെ​ന്നു​വെ​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (w04 1/15 28 ¶7)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയരത്‌നങ്ങളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) ഉൽ 30:1-21 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക: (10 മിനി.) ചർച്ച. പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കുക എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യു​ടെ 16-ാം പാഠം ചർച്ച ചെയ്യുക.

  • ബൈബിൾപ​ഠനം: (5 മിനി. വരെ) bhs 59 ¶21-22 (th പാഠം 18)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 57

  • “ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—അന്ധരോ​ടു സാക്ഷീ​ക​രി​ച്ചു​കൊണ്ട്‌:” (10 മിനി.) സേവന​മേൽവി​ചാ​രകൻ നടത്തുന്ന ചർച്ച. പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: അന്ധരെ സഹായി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അന്ധരെ നമുക്ക്‌ എവിടെ കണ്ടെത്താം? നമുക്ക്‌ അവരുടെ കാര്യ​ത്തിൽ എങ്ങനെ താത്‌പ​ര്യം കാണി​ക്കാം, അവരോട്‌ എന്തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാം? ആത്മീയ​മാ​യി പുരോ​ഗ​മി​ക്കു​ന്ന​തിന്‌ അന്ധരെ സഹായി​ക്കു​ന്ന​തിന്‌ എന്തെല്ലാം ഉപകര​ണങ്ങൾ ലഭ്യമാണ്‌?

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (5 മിനി.) മാർച്ചി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 45

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 31, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക