വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 മാർച്ച്‌ പേ. 6
  • യാക്കോബ്‌ വിവാഹം കഴിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യാക്കോബ്‌ വിവാഹം കഴിക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • “യിസ്രായേൽഗൃഹം പണിത” സഹോദരിമാരുടെ ഹൃദയനൊമ്പരം
    2007 വീക്ഷാഗോപുരം
  • യാക്കോബ്‌ ആത്മീയ മൂല്യങ്ങളെ വിലമതിച്ചു
    2003 വീക്ഷാഗോപുരം
  • യാക്കോബിന്റെ വലിയ കുടുംബം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യാക്കോബ്‌ ഹാരാനിലേക്കു പോകുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 മാർച്ച്‌ പേ. 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 29-30

യാക്കോബ്‌ വിവാഹം കഴിക്കുന്നു

29:18-28

ഒരു ദമ്പതികൾ അടുത്തടുത്ത്‌ ഇരുന്ന്‌, പരസ്‌പരം കൈ പിടിച്ചുകൊണ്ട്‌ സംസാരിക്കുന്നു. തുറന്നുവെച്ചിരിക്കുന്ന ഒരു ബൈബിളും അടുത്തുണ്ട്‌.

വിവാഹത്തിനു ശേഷം താൻ എന്തൊക്കെ പരി​ശോ​ധ​ന​ക​ളാ​ണു നേരി​ടാൻപോ​കു​ന്ന​തെന്നു യാക്കോ​ബി​നു നേരത്തേ അറിയില്ലായിരുന്നു. റാഹേ​ലും ലേയയും തമ്മിൽ ചേർച്ച​യി​ലാ​യി​രു​ന്നില്ല. (ഉൽ 29:32; 30:1, 8) പരി​ശോ​ധ​ന​ക​ളു​ണ്ടാ​യെ​ങ്കി​ലും യഹോവ എപ്പോ​ഴും തന്നെ സഹായി​ക്കു​ന്നതു യാക്കോ​ബി​നു കാണാൻ കഴിഞ്ഞു. (ഉൽ 30:29, 30, 43) ഒടുവിൽ, യാക്കോബിന്റെ പിൻമു​റ​ക്കാർ ഇസ്രാ​യേൽ ജനതയാ​യി​ത്തീർന്നു.—രൂത്ത്‌ 4:11.

ഇന്നും വിവാ​ഹി​ത​രാ​കു​ന്ന​വർക്കു പല പ്രശ്‌ന​ങ്ങ​ളും നേരി​ടേ​ണ്ടി​വ​രും. (1കൊ 7:28) എങ്കിലും, യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ അവർക്കു കഴിയും, അവരുടെ വിവാഹം വിജയി​ക്കു​ക​യും ചെയ്യും.—സുഭ 3:5, 6; എഫ 5:33.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക