വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഏപ്രിൽ പേ. 4
  • ഏപ്രിൽ 13-19

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 13-19
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഏപ്രിൽ പേ. 4

ഏപ്രിൽ 13-19

ഉൽപത്തി 31

  • ഗീതം 112, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യാക്കോ​ബും ലാബാ​നും ഒരു സമാധാനയുടമ്പടി ഉണ്ടാക്കി:” (10 മിനി.)

    • ഉൽ 31:44-46​—യാക്കോ​ബും ലാബാ​നും കല്ലുക​ളെ​ടുത്ത്‌ കൂമ്പാ​ര​മാ​യി കൂട്ടി അതിന്മേൽ വെച്ച്‌ ഉടമ്പടി​യെ സൂചി​പ്പി​ക്കുന്ന ഭക്ഷണം കഴിച്ചു (it-1-E 883 ¶1)

    • ഉൽ 31:47-50​—അവർ ആ സ്ഥലത്തെ ഗലേദ്‌ എന്നും കാവൽഗോ​പു​രം എന്നും വിളിച്ചു (it-2-E 1172)

    • ഉൽ 31:51-53​—അവർ പരസ്‌പരം സമാധാ​നം പാലി​ക്കു​മെന്നു വാക്കു കൊടു​ത്തു

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • ഉൽ 31:19​—എന്തു​കൊ​ണ്ടാണ്‌ റാഹേൽ അപ്പന്റെ കുല​ദൈ​വ​പ്ര​തി​മകൾ മോഷ്ടി​ച്ചത്‌? (it-2-E 1087-1088)

    • ഉൽ 31:41, 42​—“സന്തോ​ഷി​പ്പി​ക്കാൻ എളുപ്പ​മ​ല്ലാത്ത” തൊഴി​ലു​ട​മ​ക​ളോട്‌ ഇടപെ​ടു​ന്ന​തിന്‌ യാക്കോ​ബി​ന്റെ മാതൃക നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (1പത്ര 2:18; w13 3/15 21 ¶8)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) ഉൽ 31:1-18 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: സഹോ​ദരി എങ്ങനെ​യാണ്‌ തിരു​വെ​ഴുത്ത്‌ വിശദീ​ക​രി​ച്ചത്‌? സഹോദരി മടക്കസ​ന്ദർശനം ക്രമീ​ക​രി​ച്ചത്‌ എങ്ങനെ​യാണ്‌?

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃകകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 4)

  • ആദ്യസ​ന്ദർശനം: (5 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃകകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌, സന്തോ​ഷ​വാർത്ത ലഘുപ​ത്രിക കൊടു​ക്കുക. അതിലെ 5-ാം പാഠം ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം തുടങ്ങു​ന്നത്‌ അവതരി​പ്പി​ക്കുക. (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 77

  • നിഷ്‌ക്രിയരെ പ്രോത്സാഹിപ്പിക്കുക: (20 മിനി. വരെ) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യഹോവ തന്റെ ആടുകൾക്കായി കരുതുന്നു എന്ന വീഡിയോ കാണിക്കുക. എന്നിട്ട്‌, യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരൂ. . . എന്ന ലഘുപത്രികയുടെ 14-ാം പേജിലെ ചില ആശയങ്ങൾ ഹൃദ്യമായി അവതരിപ്പിക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 46, 47

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 12, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക