വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഏപ്രിൽ പേ. 4
  • യാക്കോബും ലാബാനും ഒരു സമാധാനയുടമ്പടി ഉണ്ടാക്കി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യാക്കോബും ലാബാനും ഒരു സമാധാനയുടമ്പടി ഉണ്ടാക്കി
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • യാക്കോബ്‌ ആത്മീയ മൂല്യങ്ങളെ വിലമതിച്ചു
    2003 വീക്ഷാഗോപുരം
  • യാക്കോബ്‌ ഹാരാനിലേക്കു പോകുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • നിങ്ങൾ ‘ഒരു പുരോഹിതരാജത്വം’ ആകും
    2014 വീക്ഷാഗോപുരം
  • പുതിയ ഉടമ്പടിയെക്കുറിച്ച്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഏപ്രിൽ പേ. 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 31

യാക്കോ​ബും ലാബാ​നും ഒരു സമാധാ​ന​യു​ട​മ്പടി ഉണ്ടാക്കി

31:44-53

യാക്കോബും ലാബാ​നും കല്ലുകൾ കൂമ്പാ​ര​മാ​യി കൂട്ടി​യത്‌ എന്തു​കൊണ്ട്‌?

  • അതിലേ കടന്നു​പോ​കു​ന്ന​വർക്കെ​ല്ലാം അത്‌ യാക്കോ​ബി​ന്റെ​യും ലാബാ​ന്റെ​യും സമാധാ​ന​യു​ട​മ്പ​ടി​യു​ടെ സാക്ഷ്യമാകുമായിരുന്നു

  • സമാധാ​ന​യു​ട​മ്പടി അവർ പാലിക്കുന്നുണ്ടോ എന്ന്‌ യഹോവ നിരീക്ഷിക്കുന്നുണ്ടെന്ന്‌ അത്‌ അവരെ ഓർമി​പ്പി​ച്ചു

ചിത്രങ്ങൾ: 1. രാജ്യഹാളിൽ രണ്ടു സഹോദരിമാർ ദേഷ്യത്തോടെ പരസ്‌പരം നോക്കുന്നു. പുറകിൽ സഹോദരന്മാരും സഹോദരിമാരും ചിരിക്കുന്നതും സംസാരിക്കുന്നതും കാണാം. 2. ആ സഹോദരിമാർ ഒരു കോഫീ ഷോപ്പിൽ ഇരുന്ന്‌ കാപ്പി കുടിക്കുന്നു. അവർ രണ്ടു പേരും സന്തോഷത്തിലാണ്‌. മേശയിൽ ഒരു ബൈബിളും ഒരു സമ്മാനം പൊതിഞ്ഞുവെച്ചിരിക്കുന്നതും കാണാം.

ഇന്ന്‌ തന്റെ ജനം പരസ്‌പരം നല്ല ബന്ധങ്ങൾ ആസ്വദി​ക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. സമാധാ​നം നിലനി​റു​ത്തു​ന്ന​തി​നോ വീണ്ടെടുക്കുന്നതിനോ ഈ മൂന്നു പ്രവർത്ത​നങ്ങൾ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • തുറന്നു​പ​റ​യുക.​—മത്ത 5:23, 24

  • ഉദാര​മാ​യി ക്ഷമിക്കുക.​—കൊലോ 3:13

  • മടുത്തു​പോ​കാ​തെ ശ്രമം തുടരുക.​—റോമ 12:21

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക