ജൂൺ 15-21
ഉൽപത്തി 48-50
ഗീതം 30, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“പ്രായമായവർക്കു നമ്മളോടു പലതും പറയാനുണ്ട്:” (10 മിനി.)
ഉൽ 48:21, 22—ദൈവജനം കനാൻ ദേശം പിടിച്ചടക്കുമെന്നു യാക്കോബ് ഉറപ്പിച്ച് പറഞ്ഞു (it-1-E 1246 ¶8)
ഉൽ 49:1—മരണക്കിടക്കയിൽവെച്ച് യാക്കോബ് നടത്തിയ പ്രവചനം യാക്കോബിന്റെ ശക്തമായ വിശ്വാസം വെളിപ്പെടുത്തി (it-2-E 206 ¶1)
ഉൽ 50:24, 25—യഹോവയുടെ വാഗ്ദാനങ്ങൾ നിവൃത്തിയേറും എന്ന് യോസേഫ് ഉറച്ച ബോധ്യത്തോടെ പറഞ്ഞു (w07 6/1 28 ¶10)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 49:19—ഗാദിനെക്കുറിച്ചുള്ള യാക്കോബിന്റെ പ്രവചനം നിറവേറിയത് എങ്ങനെ? (w04 6/1 15 ¶4-5)
ഉൽ 49:27—ബന്യാമീനെക്കുറിച്ചുള്ള യാക്കോബിന്റെ പ്രവചനം എങ്ങനെയാണു നിറവേറിയത്? (it-1-E 289 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 49:8-26 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: സന്തോഷവാർത്ത അറിയിക്കാൻ പ്രചാരകർ എങ്ങനെയാണു പരസ്പരം സഹായിച്ചത്? ഈ പ്രചാരകരെപ്പോലെ നമുക്ക് എങ്ങനെ ബോധ്യത്തോടെ സന്തോഷവാർത്ത അറിയിക്കാം?
മടക്കസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 6)
മടക്കസന്ദർശനം: (5 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കുന്നു പുസ്തകം കൊടുക്കുക, എന്നിട്ട് 9-ാം അധ്യായത്തിൽനിന്ന് ഒരു ബൈബിൾപഠനം തുടങ്ങുക. (th പാഠം 16)
ക്രിസ്ത്യാനികളായി ജീവിക്കാം
“അനുഭവപരിചയമുള്ള ക്രിസ്ത്യാനികളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?:” (15 മിനി.) ചർച്ച. നിരോധനത്തിലും ഐക്യം നിലനിറുത്തുന്നു എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 56
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 94, പ്രാർഥന