വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ജൂലൈ പേ. 6
  • ജൂലൈ 27–ആഗസ്റ്റ്‌ 2

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 27–ആഗസ്റ്റ്‌ 2
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ജൂലൈ പേ. 6

ജൂലൈ 27–ആഗസ്റ്റ്‌ 2

പുറപ്പാട്‌ 12

  • ഗീതം 20, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പെസഹ​—ക്രിസ്‌ത്യാ​നി​കൾക്ക്‌ അത്‌ എന്ത്‌ അർഥമാ​ക്കു​ന്നു?:” (10 മിനി.)

    • പുറ 12:5-7​—പെസഹ​ക്കു​ഞ്ഞാട്‌ ആരെ മുൻനി​ഴ​ലാ​ക്കു​ന്നു? (w07 1/1 20 ¶4)

    • പുറ 12:12, 13​—വാതി​ലി​ന്റെ കട്ടിള​ക്കാ​ലു​ക​ളിൽ തളിച്ച രക്തത്തിന്റെ പ്രസക്തി (it-2-E 583 ¶6)

    • പുറ 12:24-27​—പെസഹ​യിൽനിന്ന്‌ നമുക്കു പഠിക്കാ​വുന്ന ഒരു പാഠം (w13 12/15 20 ¶13-14)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • പുറ 12:12​—ഈജി​പ്‌തു​കാ​രു​ടെ മേൽ വന്ന ബാധകൾ, പ്രത്യേ​കിച്ച്‌ പത്താമത്തെ ബാധ, അവരുടെ വ്യാജ​ദൈ​വ​ങ്ങൾക്ക്‌ എതി​രെ​യുള്ള ഒരു ന്യായ​വി​ധി​യാ​യി​രു​ന്നത്‌ എങ്ങനെ? (it-2-E 582 ¶2)

    • പുറ 12:14-16​—പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം​പോ​ലുള്ള വിശു​ദ്ധ​സ​മ്മേ​ള​ന​ങ്ങൾക്കു മാത്ര​മുള്ള സവി​ശേഷത എന്തായി​രു​ന്നു, അത്‌ ഇസ്രാ​യേ​ല്യർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു? (it-1-E 504 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 12:1-20 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 2)

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ പറഞ്ഞുവന്ന വിഷയ​വു​മാ​യി ബന്ധപ്പെട്ട അടുത്ത കാലത്തെ ഒരു മാസിക കൊടു​ക്കുക. (th പാഠം 6)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) bhs 16 ¶21-22 (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 38

  • “യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു:” (15 മിനി.) ചർച്ച. വാർവിക്ക്‌ മ്യൂസി​യം ടൂർ: “യഹോ​വ​യു​ടെ പേരി​നാ​യി ഒരു ജനം” എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 62

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 23, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക