മോശയും അഹരോനും ഫറവോന്റെ മുന്നിൽ അത്ഭുതങ്ങൾ ചെയ്യുന്നു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○ ആദ്യസന്ദർശനം
ചോദ്യം: നമ്മുടെ കഷ്ടപ്പാടുകൾ ദൈവത്തിൽനിന്നുള്ള ശിക്ഷയല്ലെന്ന് എങ്ങനെ അറിയാം?
തിരുവെഴുത്ത്: യാക്ക 1:13
മടങ്ങിച്ചെല്ലുമ്പോൾ: കഷ്ടപ്പാടുകളുടെ കാരണം എന്താണ്?
○● മടക്കസന്ദർശനം
ചോദ്യം: കഷ്ടപ്പാടുകളുടെ കാരണം എന്താണ്?
തിരുവെഴുത്ത്: 1യോഹ 5:19
മടങ്ങിച്ചെല്ലുമ്പോൾ: നമ്മുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ ദൈവത്തിന് എന്താണു തോന്നുന്നത്?