സെപ്റ്റംബർ 28–ഒക്ടോബർ 4
പുറപ്പാട് 29–30
ഗീതം 32, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയ്ക്കുള്ള സംഭാവന:” (10 മിനി.)
പുറ 30:11, 12—ജനസംഖ്യയുടെ കണക്കെടുക്കാൻ യഹോവ മോശയോടു പറഞ്ഞു (it-2-E 764-765)
പുറ 30:13-15—പേര് രേഖപ്പെടുത്തിയ എല്ലാവരും യഹോവയ്ക്ക് ഒരു സംഭാവന കൊടുത്തു (it-1-E 502)
പുറ 30:16—സംഭാവന “സാന്നിധ്യകൂടാരത്തിലെ സേവനങ്ങൾക്കുവേണ്ടി” ഉപയോഗിച്ചു (w11-E 11/1 12 ¶1-2)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 29:10—പുരോഹിതന്മാർ കാളയുടെ ‘തലയിൽ കൈകൾ വെച്ചത്’ എന്ത് അർഥമാക്കി? (it-1-E 1029 ¶4)
പുറ 30:31-33—വിശുദ്ധമായ അഭിഷേകതൈലം ഉണ്ടാക്കുന്നതും അർഹതയില്ലാത്ത ഒരാളുടെ മേൽ അതു പുരട്ടുന്നതും മരണശിക്ഷ അർഹിക്കുന്ന തെറ്റായിരുന്നത് എന്തുകൊണ്ട്? (it-1-E 114 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 29:31-46 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് നടത്തുക. ക്യാമറയിലൂടെയോ ഇന്റർകോമിലൂടെയോ സാക്ഷീകരിക്കുന്നത് അവതരിപ്പിച്ചുകാണിക്കുക. (നിങ്ങളുടെ പ്രദേശത്തെ വീടുകളിൽ ക്യാമറകളും ഇന്റർകോമുകളും ഇല്ലെങ്കിൽ, അടച്ചിട്ട വാതിലിനു പിന്നിൽ നിൽക്കുന്ന വീട്ടുകാരനോടു സംസാരിക്കുന്നത് അവതരിപ്പിക്കുക.) (th പാഠം 2)
ബൈബിൾപഠനം: (5 മിനി. വരെ) bhs 113 ¶18 (th പാഠം 13)
പ്രസംഗം: (5 മിനി. വരെ) km 1/11 4 ¶5-7; 6, ചതുരം—വിഷയം: കുടുംബാരാധനയ്ക്കുള്ള ചില നിർദേശങ്ങൾ. (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
“നിങ്ങളുടെ സമയവും ശക്തിയും നിങ്ങൾക്കു സംഭാവന ചെയ്യാൻ കഴിയുമോ?:” (15 മിനി.) ചർച്ച. ഒരു പുതിയ നിർമാണപദ്ധതി—ശകലങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 71
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 1, പ്രാർഥന