മാർച്ച് 24-30
സുഭാഷിതങ്ങൾ 6
ഗീതം 11, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ഉറുമ്പുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
(10 മിനി.)
ഉറുമ്പുകളെ നിരീക്ഷിക്കുന്നതിലൂടെ നമുക്കു വിലപ്പെട്ട പാഠങ്ങൾ പഠിക്കാനാകും (സുഭ 6:6)
ഒരു ഭരണാധിപൻ ഇല്ലെങ്കിലും, കഠിനാധ്വാനം ചെയ്യാനും സഹകരിച്ച് പ്രവർത്തിക്കാനും ഭാവിക്കുവേണ്ടി ഒരുങ്ങാനും ഉള്ള ജന്മവാസന ഉറുമ്പുകൾക്കുണ്ട് (സുഭ 6:7, 8; it-1-E 115 ¶1-2)
ഉറുമ്പുകളെ അനുകരിക്കുന്നതു പ്രയോജനം ചെയ്യും (സുഭ 6:9-11; w00 9/15 26 ¶4-5)
© Aerial Media Pro/Shutterstock
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 6:16-19—യഹോവ വെറുക്കുന്ന എല്ലാ കാര്യങ്ങളും ഈ വാക്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? (w00 9/15 27 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 6:1-26 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. നിഷ്ക്രിയനായ നിങ്ങളുടെ ഒരു ബന്ധുവിനെ പ്രത്യേകപ്രസംഗത്തിനും സ്മാരകത്തിനും ക്ഷണിക്കുക. (lmd പാഠം 4 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. സ്മാരകാചരണത്തിന് തൊഴിലുടമയോട് അവധി ചോദിക്കുന്നു. (lmd പാഠം 3 പോയിന്റ് 3)
6. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. വ്യക്തിയെ പ്രത്യേകപ്രസംഗത്തിനും സ്മാരകത്തിനും ക്ഷണിക്കുക. (lmd പാഠം 5 പോയിന്റ് 3)
ഗീതം 2
7. നമ്മൾ സന്തോഷിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്നു സൃഷ്ടികൾ തെളിയിക്കുന്നു—വിസ്മയിപ്പിക്കുന്ന ജന്തുലോകം
(5 മിനി.) ചർച്ച.
വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
ജന്തുലോകം യഹോവയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?
8. പ്രാദേശികാവശ്യങ്ങൾ
(10 മിനി.)
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 24 ¶7-12, 193-ാം പേജിലെ ചതുരം