വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb25 മാർച്ച്‌ പേ. 7
  • മാർച്ച്‌ 31–ഏപ്രിൽ 6

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 31–ഏപ്രിൽ 6
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2025
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2025
mwb25 മാർച്ച്‌ പേ. 7

മാർച്ച്‌ 31–ഏപ്രിൽ 6

സുഭാ​ഷി​ത​ങ്ങൾ 7

ഗീതം 34, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

പുരാതനകാലത്തെ ഒരു വേശ്യാസ്‌ത്രീ അവളുടെ വീടിന്റെ വാതിൽക്കൽ നിൽക്കുന്നു, ഒരു ചെറുപ്പക്കാരൻ അതുവഴി അപ്പോൾ നടന്നുപോകുന്നു.

1. പ്രലോ​ഭ​ന​ക​ര​മായ സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കു​ക

(10 മിനി.)

അനുഭ​വ​ജ്ഞാ​ന​മി​ല്ലാത്ത ഒരു ചെറു​പ്പ​ക്കാ​രൻ വേശ്യകൾ ഉണ്ടെന്ന്‌ അറിയാ​വുന്ന ഒരിട​ത്തേക്കു പോകു​ന്നു (സുഭ 7:7-9; w00 11/15 29 ¶5)

ഒരു വേശ്യ അവനെ വശീക​രി​ക്കാൻ ശ്രമി​ക്കു​ന്നു(സുഭ 7:10, 13-21; w00 11/15 30 ¶4-6)

പ്രലോ​ഭ​ന​ക​ര​മായ സാഹച​ര്യ​ത്തി​ലേക്കു നടന്നു​ക​യ​റി​യ​തു​കൊണ്ട്‌ അവന്‌ അതിന്റെ പരിണ​ത​ഫ​ലങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വന്നു (സുഭ 7:22, 23; w00 11/15 31 ¶2)

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സുഭ 7:3—ദൈവ​ത്തി​ന്റെ നിയമങ്ങൾ വിരലു​ക​ളിൽ കെട്ടു​ക​യും ഹൃദയ​ത്തി​ന്റെ പലകയിൽ എഴുതു​ക​യും ചെയ്യുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം? (w00 11/15 29 ¶1)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) സുഭ 7:6-20 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(4 മിനി.) വീടു​തോ​റും. കഴിഞ്ഞ സന്ദർശ​ന​ത്തിൽ ഈ വ്യക്തി സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണക്കത്ത്‌ സ്വീക​രി​ക്കു​ക​യും താത്‌പ​ര്യം കാണി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (lmd പാഠം 9 പോയിന്റ്‌ 5)

5. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. കഴിഞ്ഞ തവണ ഈ വ്യക്തി സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണക്കത്ത്‌ സ്വീക​രി​ക്കു​ക​യും താത്‌പ​ര്യം കാണി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (lmd പാഠം 9 പോയിന്റ്‌ 4)

6. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(4 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. കഴിഞ്ഞ തവണ ഈ വ്യക്തി സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണക്കത്ത്‌ സ്വീക​രി​ക്കു​ക​യും താത്‌പ​ര്യം കാണി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (lmd പാഠം 9 പോയിന്റ്‌ 3)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 13

7. പറ്റിയ മറ്റൊരു അവസരം (ലൂക്ക 4:6)

(15 മിനി.) ചർച്ച.

വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോട്‌ ചോദി​ക്കുക:

  • യേശു എങ്ങനെ​യൊ​ക്കെ​യാണ്‌ പരീക്ഷി​ക്ക​പ്പെ​ട്ടത്‌, നമുക്കു സമാന​മായ പരീക്ഷ​ണങ്ങൾ എങ്ങനെ​യെ​ല്ലാം ഉണ്ടാ​യേ​ക്കാം?

  • സാത്താന്റെ പരീക്ഷ​ണ​ങ്ങളെ നമുക്ക്‌ എങ്ങനെ ചെറു​ത്തു​നിൽക്കാം?

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 24 ¶13-21

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 70, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക