JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
കുടുംബങ്ങൾക്കുവേണ്ടി
തോൽവിയെ നേരിടാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?
തോൽവി ജീവിതത്തിന്റെ ഭാഗമാണ്. തോൽവിയെ അതിന്റേതായ സ്ഥാനത്ത് നിറുത്തി അതിനുള്ള പരിഹാരം കണ്ടെത്താൻ കുട്ടിയെ സഹായിക്കുക.
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > വിവാഹവും കുടുംബവും > കുട്ടികളെ വളർത്തൽ എന്നതിനു കീഴിൽ നോക്കുക.
അനുഭവങ്ങൾ
മഞ്ഞും തണുപ്പും വകവെക്കാതെ ഒരു അയൽക്കാരനെ സഹായിക്കാൻ അഞ്ചു യുവാക്കളെ പ്രചോദിപ്പിച്ചത് എന്താണ്?
jw.org-ൽ ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ > ബൈബിൾസത്യം അറിയിക്കുന്നു എന്നതിനു കീഴിൽ നോക്കുക.