പഠനപ്പതിപ്പ്
2020 ജൂലൈ
പഠനലേഖനങ്ങൾ: 2020 ആഗസ്റ്റ് 31–സെപ്റ്റംബർ 27
© 2020 Watch Tower Bible and Tract Society of Pennsylvania
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
പുറംതാളിലെ ചിത്രം:
ഗൊല്യാത്തിനെ നേരിട്ടപ്പോൾ, മറ്റുള്ളവരുടെ കണ്ണിൽ കുറവുകളാണെന്നു തോന്നുന്ന കാര്യങ്ങൾ ദൈവത്തിന്റെ ശക്തി പ്രവർത്തിക്കാനുള്ള അവസരങ്ങളായിട്ടാണു ദാവീദ് കണ്ടത്. ആ വിശ്വാസം പാഴായില്ല (പഠനലേഖനം 29, ഖണ്ഡിക 11 കാണുക)