നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എല്ലാവരും സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഇത്രയധികം യുദ്ധങ്ങൾ?
അക്രമം നിറഞ്ഞ ഈ ലോകത്ത് എന്നെങ്കിലും സമാധാനത്തോടെ ജീവിക്കാനാകുമോ?
യുദ്ധങ്ങളൊന്നും ഇല്ലാത്ത ഒരു കാലം ഉണ്ടാകുമോ?
ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം നിങ്ങളെ അതിശയിപ്പിക്കും, നിങ്ങൾക്ക് ആശ്വാസം തരും.
പ്രധാനപ്പെട്ട ഈ വിഷയത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അതിനായി വീക്ഷാഗോപുരത്തിന്റെ ഈ ലക്കം വായിക്കുക.