ഹീൻ ഒരു ദ്രാവകയളവ്; അളവുപാത്രത്തെയും ഇങ്ങനെ വിളിച്ചിരുന്നു. അഥേനക്കാരുടെ രണ്ടു ചോയെസിനു തുല്യമാണ് ഒരു ഹീൻ എന്നു ചരിത്രകാരനായ ജോസീഫസ് പറയുന്നു. അതനുസരിച്ച് ഒരു ഹീൻ 3.67 ലിറ്ററാണ്. (പുറ 29:40)—അനു. ബി14 കാണുക.