വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • യഹൂദ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹൂദ
  • പദാവലി
  • സമാനമായ വിവരം
  • ഒരു പിതാവും മത്സരികളായ പുത്രന്മാരും
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
  • യാക്കോ​ബി​ന്റെ അവസാ​ന​വാ​ക്കു​ക​ളിൽനി​ന്നുള്ള പാഠങ്ങൾ​—ഭാഗം 1
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • യഹോവ താഴ്‌മയുള്ളവരുടെ മനസ്സിനു ചൈതന്യം വരുത്തുന്നു
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2
  • 2 ദിനവൃത്താന്തം ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
കൂടുതൽ കാണുക
പദാവലി
nwtstg

യഹൂദ

യാക്കോ​ബി​നു ഭാര്യ ലേയയിൽ ഉണ്ടായ നാലാ​മത്തെ മകൻ. എന്നേക്കും ഭരിക്കുന്ന, മഹാനായ ഒരു ഭരണാ​ധി​കാ​രി യഹൂദ​യു​ടെ വംശാ​വ​ലി​യി​ലൂ​ടെ വരു​മെന്നു മരണക്കി​ട​ക്ക​യിൽവെച്ച്‌ യാക്കോ​ബ്‌ പ്രവചി​ച്ചു. യേശു യഹൂദ​യു​ടെ വംശത്തി​ലാ​ണു മനുഷ്യ​നാ​യി പിറന്നത്‌. യഹൂദ എന്ന പേര്‌ യഹൂദാഗോത്രത്തെ​യും പിന്നീട്‌ യഹൂദാ​രാ​ജ്യത്തെ​യും കുറി​ക്കാ​നും ഉപയോ​ഗി​ച്ചു. തെക്കേ രാജ്യം എന്ന്‌ അറിയ​പ്പെട്ട യഹൂദ ഇസ്രായേൽഗോത്ര​ങ്ങ​ളായ യഹൂദ​യും ബന്യാ​മീ​നും ചേർന്ന​താ​യി​രു​ന്നു. പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. യരുശലേ​മും ദേവാ​ല​യ​വും ഉൾപ്പെടെ രാജ്യ​ത്തി​ന്റെ തെക്കു​ഭാ​ഗം യഹൂദ​യു​ടെ കീഴി​ലാ​യി​രു​ന്നു.—ഉൽ 29:35; 49:10; 1രാജ 4:20; എബ്ര 7:14.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക