വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • ദശാംശം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദശാംശം
  • പദാവലി
  • സമാനമായ വിവരം
  • ദശാം​ശ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • നമുക്ക്‌ യഹോവക്ക്‌ എങ്ങനെ തിരികെ കൊടുക്കാൻ കഴിയും?
    വീക്ഷാഗോപുരം—1992
  • ദശാംശം കൊടുക്കൽ—അതിന്റെ ആവശ്യമുണ്ടോ?
    ഉണരുക!—1986
  • യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ദശാംശം കൊടു​ക്കു​ന്ന രീതി​യു​ണ്ടോ?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
കൂടുതൽ കാണുക
പദാവലി
nwtstg

ദശാംശം

പത്തി​ലൊന്ന്‌ അല്ലെങ്കിൽ പത്തു ശതമാനം. പ്രത്യേ​കിച്ച്‌ മതപര​മായ ഉദ്ദേശ്യ​ങ്ങൾക്കുവേണ്ടി കാഴ്‌ച​യാ​യി നൽകു​ന്നത്‌. ഇങ്ങനെ പത്തി​ലൊ​ന്നു കൊടു​ക്കു​ന്ന​തി​നെ ‘ദശാംശം കൊടുക്കുക ’ എന്നു പറയുന്നു. (മല 3:10; ആവ 26:12; മത്ത 23:23) മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ നിലത്തെ വിളവി​ന്റെ പത്തി​ലൊ​ന്നും ആടുമാ​ടു​ക​ളു​ടെ വർധന​യു​ടെ പത്തി​ലൊ​ന്നും വർഷംതോ​റും ലേവ്യർക്കൊ​രു സഹായ​മാ​യി കൊടു​ക്ക​ണ​മാ​യി​രു​ന്നു. ലേവ്യർ ഇതിന്റെ പത്തി​ലൊന്ന്‌ അഹരോ​ന്റെ പുരോ​ഹി​ത​കു​ടും​ബത്തെ സഹായി​ക്കാൻ അവർക്കു കൊടു​ക്കും. മറ്റു ചില ദശാം​ശ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​കൾ ദശാംശം കൊടുക്കേ​ണ്ട​തില്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക