വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g18 നമ്പർ 2 പേ. 2
  • ആമുഖം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആമുഖം
  • ഉണരുക!—2018
  • സമാനമായ വിവരം
  • ഉള്ളടക്കം
    ഉണരുക!—2010
  • മാതാപിതാക്കളേ, കുട്ടികളെ സ്‌നേഹത്തോടെ പരിശീലിപ്പിക്കുക
    2007 വീക്ഷാഗോപുരം
  • നിങ്ങളു​ടെ കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാം?—ഭാഗം 2
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • യഹോവ—രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവം
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
ഉണരുക!—2018
g18 നമ്പർ 2 പേ. 2

ആമുഖം

സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ

പല കുടും​ബ​ങ്ങ​ളും തകർച്ച​യി​ലേക്കു പോയ​തി​ന്റെ കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ കേട്ടി​ട്ടുണ്ട്‌. എന്നാൽ അതിനെ വിജയ​ത്തി​ലേക്കു നയിക്കുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

  • 1990-നും 2015-നും ഇടയ്‌ക്ക്‌ ഐക്യ​നാ​ടു​ക​ളിൽ 50 വയസ്സിനു മുകളി​ലു​ള്ള​വ​രു​ടെ വിവാ​ഹ​മോ​ച​ന​നി​രക്ക്‌ ഇരട്ടി​യാ​യി. 65 വയസ്സിനു മുകളി​ലു​ള്ള​വ​രു​ടേതു മൂന്നു മടങ്ങു​മാ​യി.

  • മാതാ​പി​താ​ക്കൾ ആശയക്കു​ഴ​പ്പ​ത്തി​ലാണ്‌: ചില വിദഗ്‌ധർ കുട്ടി​കളെ എപ്പോ​ഴും അഭിന​ന്ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണ​മെന്നു പറയുന്നു. മറ്റു ചിലരാ​കട്ടെ കുട്ടി​കളെ സ്‌നേ​ഹ​ത്തോ​ടെ എന്നാൽ കടുത്ത ചിട്ട​യോ​ടെ വളർത്ത​ണ​മെ​ന്നാ​ണു പറയു​ന്നത്‌.

  • ജീവി​ത​വി​ജ​യ​ത്തി​നു​വേണ്ട കഴിവു​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണു കുട്ടികൾ മുതിർന്നു​വ​രു​ന്നത്‌.

എന്നാൽ സത്യം ഇതാണ്‌:

  • വിവാഹം നിലനിൽക്കു​ന്ന​തും സന്തോഷം തരുന്ന​തു​മായ ഒരു വേദി​യാ​ക്കാം.

  • സ്‌നേ​ഹ​ത്തോ​ടെ കുട്ടി​കൾക്ക്‌ ശിക്ഷണം കൊടു​ക്കാൻ മാതാ​പി​താ​ക്കൾക്കു പഠിക്കാം.

  • മുതിർന്നു​വ​രു​മ്പോൾ ഉണ്ടായി​രി​ക്കേണ്ട കഴിവു​കൾ നേടി​യെ​ടു​ക്കാൻ കുട്ടി​കൾക്കു കഴിയും.

എന്നാൽ എങ്ങനെ? ഈ ലക്കം ഉണരുക! സന്തുഷ്ട​കു​ടും​ബ​ങ്ങ​ളു​ടെ 12 രഹസ്യങ്ങൾ ചർച്ച ചെയ്യുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക