വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bm പേ. 4-30
  • ബൈബിൾ സമയരേഖ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ സമയരേഖ
  • ബൈബിൾ നൽകുന്ന സന്ദേശം
  • സമാനമായ വിവരം
  • ബൈബി​ളി​ലെ വാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?
    മറ്റു വിഷയങ്ങൾ
  • പാഠം 3—കാലത്തിന്റെ നീരൊഴുക്കിൽ സംഭവങ്ങൾ അളക്കൽ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • മാതൃകായോഗ്യരായ ചില കാവൽക്കാർ
    യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
  • ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം ഒന്ന്‌
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന സന്ദേശം
bm പേ. 4-30

സമയരേഖ

  1. “ആദിയിൽ . . . ”

  2. ബി. സി. 4026 (ഏകദേശം 6,000 വർഷം​മുമ്പ്‌) ആദാമി​നെ സൃഷ്ടിക്കുന്നു

  3. ബി. സി. 3096 (ഏകദേശം 5,100 വർഷം​മുമ്പ്‌) ആദാം മരിക്കുന്നു

  4. ബി. സി. 2370 (ഏകദേശം 4,370 വർഷം​മുമ്പ്‌) ജലപ്രളയം

  5. ബി. സി. 2018 അബ്രാ​ഹാ​മി​ന്റെ ജനനം

  6. ബി. സി. 1943 (ഏകദേശം 3,950 വർഷം​മുമ്പ്‌) അബ്രാ​ഹാ​മു​മാ​യി ഉടമ്പടിചെയ്യുന്നു

  7. ബി. സി. 1750 (ഏകദേശം 3,750 വർഷം​മുമ്പ്‌) യോ​സേ​ഫി​നെ അടിമ​യാ​യി വിൽക്കുന്നു

  8. ബി. സി. 1613-നുമുമ്പ്‌ (ഏകദേശം 3,620 വർഷം​മുമ്പ്‌) ഇയ്യോ​ബി​ന്റെ പരിശോധന

  9. ബി. സി. 1513 (ഏകദേശം 3,520 വർഷം​മുമ്പ്‌) ഈജി​പ്‌റ്റിൽനി​ന്നു പുറപ്പെടുന്നു

  10. ബി. സി. 1473 യോശു​വ​യു​ടെ നേതൃ​ത്വ​ത്തിൽ ഇസ്രാ​യേ​ല്യർ കനാനിൽ പ്രവേശിക്കുന്നു

  11. ബി. സി. 1467 (ഏകദേശം 3,470 വർഷം​മുമ്പ്‌) കനാൻദേ​ശ​ത്തി​ന്റെ ഭൂരി​ഭാ​ഗ​വും ഇസ്രാ​യേ​ലി​ന്റെ അധീനതയിലാകുന്നു

  12. ബി. സി. 1117 (ഏകദേശം 3,120 വർഷം​മുമ്പ്‌) ശൗൽ രാജാ​വാ​യി അഭി​ഷേ​കം ചെയ്യപ്പെടുന്നു

  13. ബി. സി. 1070 ദൈവം രാജ്യ​ത്തെ​ക്കു​റിച്ച്‌ ദാവീ​ദു​മാ​യി ഉടമ്പടിചെയ്യുന്നു

  14. ബി. സി. 1037 ശലോ​മോൻ രാജാവാകുന്നു

  15. ബി. സി. 1027 (ഏകദേശം 3,030 വർഷം​മുമ്പ്‌) യെരു​ശ​ലേ​മി​ലെ ആലയത്തി​ന്റെ പണി പൂർത്തിയാകുന്നു

  16. ഏകദേശം ബി. സി. 1020 ശലോ​മോ​ന്റെ ഉത്തമഗീ​തം പൂർത്തിയാകുന്നു

  17. ബി. സി. 997 (ഏകദേശം 3,000 വർഷം​മുമ്പ്‌) യിസ്രാ​യേൽ രണ്ടുരാ​ജ്യ​ങ്ങ​ളാ​യി വിഭജിക്കപ്പെടുന്നു

  18. ഏകദേശം ബി. സി. 717 (ഏകദേശം 2,720 വർഷം​മുമ്പ്‌) സദൃശ​വാ​ക്യ​ങ്ങ​ളു​ടെ സമാഹ​ര​ണം പൂർത്തിയാകുന്നു

  19. ബി. സി. 607 (ഏകദേശം 2,610 വർഷം​മുമ്പ്‌) യെരു​ശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ന്നു; ബാബി​ലോ​ണി​ലെ പ്രവാസം ആരംഭിക്കുന്നു

  20. ബി. സി. 539 കോ​രെശ്‌ ബാബി​ലോൺ പിടിച്ചടക്കുന്നു

  21. ബി. സി. 537 (ഏകദേശം 2,540 വർഷം​മുമ്പ്‌) യഹൂദ പ്രവാ​സി​കൾ യെരു​ശ​ലേ​മി​ലേക്ക്‌ മടങ്ങുന്നു

  22. ബി. സി. 455 യെരു​ശ​ലേ​മി​ന്റെ മതിൽ പുതു​ക്കി​പ്പ​ണി​യു​ന്നു; 69 ആഴ്‌ച​വ​ട്ടം ആരംഭിക്കുന്നു

  23. ബി. സി. 443-നുശേഷം മലാഖി​യു​ടെ പ്രാവ​ച​നി​ക​പു​സ്‌തകം പൂർത്തിയാകുന്നു

  24. ഏകദേശം ബി. സി. 2 യേശു​വി​ന്റെ ജനനം

  25. എ. ഡി. 29 (ഏകദേശം 1,980 വർഷം​മുമ്പ്‌) യേശു സ്‌നാ​ന​മേൽക്കു​ന്നു; യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കാൻ തുടങ്ങുന്നു

  26. എ. ഡി. 31 യേശു 12 അപ്പൊ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു; ഗിരിപ്രഭാഷണം

  27. എ. ഡി. 32 യേശു ലാസറി​നെ ഉയിർപ്പിക്കുന്നു

  28. എ. ഡി. 33, നീസാൻ 14 യേശു വധിക്കപ്പെടുന്നു

  29. എ. ഡി. 33, നീസാൻ 16 യേശു ഉയിർപ്പിക്കപ്പെടുന്നു

  30. എ. ഡി. 33, സീവാൻ 6 പെന്തെ​ക്കൊ​സ്‌ത്‌; പരിശു​ദ്ധാ​ത്മാ​വി​നെ പകരുന്നു (മേയ്‌ പകുതി​യും ജൂൺ പകുതി​യും ഉൾക്കൊ​ള്ളു​ന്ന​താണ്‌ എബ്രായ കലണ്ടർപ്ര​കാ​ര​മു​ള്ള സീവാൻ മാസം)

  31. എ. ഡി. 36 (ഏകദേശം 1,970 വർഷം​മുമ്പ്‌) കൊർന്നേ​ല്യൊസ്‌ ക്രിസ്‌ത്യാനിയാകുന്നു

  32. ഏകദേശം എ. ഡി. 47-48 പൗലോ​സി​ന്റെ ഒന്നാമത്തെ പ്രസംഗപര്യടനം

  33. ഏകദേശം എ. ഡി. 49-52 പൗലോ​സി​ന്റെ രണ്ടാമത്തെ പ്രസംഗപര്യടനം

  34. ഏകദേശം എ. ഡി. 52-56 പൗലോ​സി​ന്റെ മൂന്നാ​മ​ത്തെ പ്രസംഗപര്യടനം

  35. ഏകദേശം എ. ഡി. 60-61 റോമിൽ തടവി​ലാ​യി​രി​ക്കെ പൗലോസ്‌ ലേഖനങ്ങൾ എഴുതുന്നു

  36. എ. ഡി. 62-നുമുമ്പ്‌ യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നാ​യ യാക്കോബ്‌ തന്റെ ലേഖനം എഴുതുന്നു

  37. എ. ഡി. 66 യഹൂദ​ന്മാർ റോമി​നെ​തി​രെ കലാപം ഉയർത്തുന്നു

  38. എ. ഡി. 70 (ഏകദേശം 1,930 വർഷം​മുമ്പ്‌) റോമാ​ക്കാർ യെരു​ശ​ലേ​മും ആലയവും നശിപ്പിക്കുന്നു

  39. ഏകദേശം എ. ഡി. 96 (ഏകദേശം 1,910 വർഷം​മുമ്പ്‌) യോഹ​ന്നാൻ വെളി​പാട്‌ എഴുതുന്നു

  40. ഏകദേശം എ. ഡി. 100 അപ്പൊ​സ്‌ത​ല​ന്മാ​രിൽ ശേഷി​ച്ചി​രു​ന്ന യോഹ​ന്നാ​നും മരിക്കുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക